“തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ…ഗണപതി മിത്താണ് ശാസ്ത്രമല്ല”; തട്ടത്തെ കുറിച്ചുള്ള പരാമർശത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി

“തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ…ഗണപതി മിത്താണ് ശാസ്ത്രമല്ല”; തട്ടത്തെ കുറിച്ചുള്ള പരാമർശത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി

മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടത്തെ കുറിച്ചുള്ള പരാമർശത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എസ്സെൻസ് പരിപാടിയിലെ അനിൽ കുമാറിന്റെ വാക്കുകളെ സിപിഎം നിഷ്‌കരുണം തള്ളിക്കളഞ്ഞിരുന്നു. അനിൽകുമാറിന്റെ പരാമർശത്തിനെതിരെ ആദ്യം രംഗത്തെത്തിയ കെ ടി ജലീലിനെ സ്വതന്ത്ര ഓട്ടോറിക്ഷയോടാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് പേരടി ഉപമിച്ചത്. സ്വതന്ത്ര ഓട്ടോറിക്ഷ മുട്ടി പരിക്കേറ്റ് കിടപ്പിലായി എന്നാണ് നാട്ടുവാർത്തമാനമെന്നാണ് ഹരീഷ് പേരടി പറയുന്നത്. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത്…

Read More
Back To Top
error: Content is protected !!