സ്വന്തം പാട്ടുകളില്‍ ബിച്ചുതിരുമലക്ക്  ഏറ്റവും ഇഷ്ടപ്പെട്ടത്

സ്വന്തം പാട്ടുകളില്‍ ബിച്ചുതിരുമലക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

സ്വന്തം പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട പത്തെണ്ണം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ബിച്ചു തിരുമല പറഞ്ഞിട്ടുളളത്. ‘ഞാന്‍ എഴുതിയതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘തെരുവുഗീതം’ എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ ‘ഹൃദയം ദേവാലയം…’ എന്ന പാട്ടാണ്. നിര്‍ഭാഗ്യവശാല്‍ ഈ ചിത്രം പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍, ജയവിജയ ഈണം നല്‍കിയ ഈ പാട്ട് ആസ്വാദകഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു.’ ഏറ്റവും ഇഷ്ടപ്പെട്ട മറ്റ് പത്തുപാട്ടുകള്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ… (ചിത്രം. ഭജഗോവിന്ദം. സംഗീതം: ജയവിജയ. പാടിയത്: യേശുദാസ്) തുഷാരബിന്ദുക്കളേ നിങ്ങള്‍… (ആലിംഗനം,  എ.ടി.ഉമ്മര്‍, എസ്.ജാനകി)  നക്ഷത്രദീപങ്ങള്‍ തിളങ്ങി……

Read More
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (bichu-thirumala) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ടോളം ഗാനരചനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സന്ദർഭത്തിനനുസരിച്ച് കാവ്യ ഭംഗിയുള്ള ഗാനങ്ങൾ സൃഷ്ടിക്കുന്നതിൽ അസാമാന മികവ് പുലർത്തിയ അദ്ദേഹം മൂവായിരത്തിലധികം സിനാമാ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും…

Read More
Back To Top
error: Content is protected !!