
ഇസുസു എം യു – എക്സ് ഒക്ടോബര്‍ 16-ന് വിപണിയിലെത്തും
ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഇസുസു മുമ്പ് അവതരിപ്പിച്ചിരുന്ന എം യു – എക്സ് എസ് യുവിയുടെ രണ്ടാം തലമുറയാണ് പുറത്തിറങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. വലിയ ബമ്പര്‍, ക്രോമിയം ഗ്രില്‍,എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ ഇഡി ഡി ആര്‍ എല്‍, എന്നിവയാണ് മുന്‍വശത്തെ മാറ്റം. എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലാക്ക് ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, ബാക്ക് ഫോഗ് ലാമ്പ്, റെയില്‍ റൂഫ്, 18 ഇഞ്ച് സ്പോര്‍ട്ടി അലോയി വീലുകള്‍ എന്നിവയും എം യു – എക്സിന്റെ രണ്ടാം വരവില്‍…