
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണം നൽകിയെന്ന ആരോപണം; ട്രംപിനെതിരെ വിധി ഈ മാസം 10 ന്
വാഷിംഗ്‌ടൺ: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോൺ താരം സ്റ്റോര്‍മി ഡാനിയേൽസിന് ട്രംപ് പണം നൽകിയെന്ന ആരോപണത്തിൽ വിധി ഈ മാസം പത്തിന്. ട്രംപിനെതിരെ ജനുവരി 10 ന് ന്യൂയോർക്കിൽ വിധിപറയുമെന്ന് ജഡ്‌ജി ജുവാൻ മെർച്ചൻ ഔദ്യോഗികമായി അറിയിച്ചു. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് അന്നേ ദിവസം നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നും കോടതി നിർദേശം നൽകി. ഈ മാസം 20 നാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുക. എന്നാൽ ജയിൽ ശിക്ഷയോ പിഴയോ ശിക്ഷയായി നൽകില്ലെന്നാണ് സൂചന. ട്രംപിനെ കേസിൽ…