‘എന്നിലെ മുറിവുകൾ സുഖപ്പെടണം…’വിവാഹം കഴിഞ്ഞ് 2 വർഷം, ദാമ്പത്യജീവിതം അവസാനിപ്പിച്ച് അപർണ വിനോദ്

‘എന്നിലെ മുറിവുകൾ സുഖപ്പെടണം…’വിവാഹം കഴിഞ്ഞ് 2 വർഷം, ദാമ്പത്യജീവിതം അവസാനിപ്പിച്ച് അപർണ വിനോദ്

നടി അപർണ വിനോദ് വിവാഹമോചനം നേടി. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽ രാജുമായുള്ള അപർണയുടെ വിവാഹം. ഇപ്പോൾ രണ്ടുവർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് വിവാഹമോചനം. തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയാണ് ജീവിതത്തിലെ സുപ്രധാന തീരുമാനത്തെക്കുറിച്ച് അപർണ വിനോദ് അറിയിച്ചത്. ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ കാലഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെ അധികം ആലോചിച്ചെടുത്ത തീരുമാനമാണ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ പോസ്റ്റ്. അപർണ വിനോദിന്റെ കുറിപ്പ് ‘ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്….

Read More
Back To Top
error: Content is protected !!