കൊച്ചി: ഡിജിറ്റല്‍ ലെന്‍റിങ്ങ് മേഖലയിലെ പ്രമുഖ ദാദാക്കളായ ക്രെഡിടെകിന് ബാങ്ക് ഇതര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തില്‍ ഇത്തരത്തില്‍ ആദ്യമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ അനുമതി ലഭിക്കുന്നത്. ഈ അനുമതിയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ക്രെഡിറ്റ് സേവനങ്ങള്‍ നല്കുവാനാണ് ലക്ഷ്യമിടുന്നത്.
ഈ അനുമതിയോടെ വായ്പ മേഖലയില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഞങ്ങള്‍. ഈ സര്‍ട്ടിഫിക്കേഷനലിലൂടെ ഞങ്ങളുടെ അധ്വാനത്തിനു ഫലം കണ്ടിരിക്കുകയാണ് അതോടൊപ്പം ഉഭഭോക്ക്തക്കളില്‍ വിശ്വാസം ഉറപ്പുവരുത്തുവാനും സാധിക്കും എന്ന് ക്രെഡിടെക് ഇന്ത്യ ഓപ്പറേഷന്‍ എം.ഡി യും സി.ഇ.ഒ യുമായ ആഷിഷ് കോഹ്ലി പറഞ്ഞു.