ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും; ആരോ​ഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ

ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും; ആരോ​ഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ നാളെ ഡിസ്ചാർജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയും ചെയ്തത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം…

Read More
കലൂര്‍ സ്‌റ്റേഡിയം അപകടം : ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ സ്‌റ്റേഡിയം അപകടം : ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തി. മന്ത്രി, കെ എന്‍ ബാലഗോപാല്‍, സി പി എം. ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആര്‍ട്ട് മാഗസിന്‍ മൃദംഗ വിഷന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ എംഎല്‍എയെ കഴിഞ്ഞ…

Read More
കലൂർ അപകടം: സ്റ്റേഡിയം വിട്ടുനൽകിയത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ; വീഴ്ച സംഭവിച്ചെന്ന് ആവർത്തിച്ച് മേയർ

കലൂർ അപകടം: സ്റ്റേഡിയം വിട്ടുനൽകിയത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ; വീഴ്ച സംഭവിച്ചെന്ന് ആവർത്തിച്ച് മേയർ

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ഉ​ൾ​പ്പെ​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ന​ട​ക്കു​ന്ന ക​ലൂ​ർ സ്റ്റേ​ഡി​യം ഗി​ന്ന​സ് നൃ​ത്ത​പ​രി​പാ​ടി​ക്ക് വി​ട്ടു​ന​ൽ​കി​യ​ത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്. മ​റ്റ്​ പ​രി​പാ​ടി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും നൃ​ത്ത​പ​രി​പാ​ടി ന​ട​ന്നാ​ൽ ട​ർ​ഫി​ന്‍റെ നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജി.​സി.​ഡി.​എ എ​സ്റ്റേ​റ്റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലി​ൽ കു​റി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ട​ർ​ഫ്​ ഒ​ഴി​വാ​ക്കി​യു​ള്ള പ​രി​പാ​ടി ആ​യ​തി​നാ​ൽ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ചെ​യ​ർ​മാ​ൻ രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ന്​ പി​ന്നാ​ലെ സം​ഘാ​ട​ക​രാ​യ മൃ​ദം​ഗ​വി​ഷ​ൻ ജി.​സി.​ഡി.​എ​യു​ടെ അ​ക്കൗ​ണ്ടി​ൽ ഡെ​പ്പോ​സി​റ്റ് തു​ക നി​ക്ഷേ​പി​ച്ചു. പൊ​ലീ​സി​ന്‍റെ​യോ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ​യോ…

Read More
ഉമ തോമസ് എംഎല്‍എയ്ക്ക് വീണുപരിക്കേറ്റ സംഭവം; സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ റിപ്പോർട്ട്

ഉമ തോമസ് എംഎല്‍എയ്ക്ക് വീണുപരിക്കേറ്റ സംഭവം; സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ റിപ്പോർട്ട്

ഉമ തോമസ് എംഎൽഎ വേദിയിൽ നിന്ന് അപകടത്തിൽപ്പെട്ട സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ഫയർ ഓഫീസർക്ക് കിട്ടിയ റിപ്പോർട്ട് ഇന്ന് ഫയർഫോഴ്‌സ് മേധാവിക്ക് കൈമാറും. ഉറപ്പുള്ള ബാരിക്കേറ്റുകൾ സ്ഥാപിക്കുകയാണ് പ്രാഥമിക സുരക്ഷ നടപടി. സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരം ഉള്ളതാണെങ്കിൽ 1.2 മീറ്റ‍ർ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകൾ വശങ്ങളിൽ സ്ഥാപിക്കണം എന്നാണ് ചട്ടം….

Read More
ഉമ തോമസിനെ ഐസിയുവിലേക്ക് മാറ്റി

ഉമ തോമസിനെ ഐസിയുവിലേക്ക് മാറ്റി

കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ ഐസിയുവിലേക്ക് മാറ്റി. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉമാ തോമസ് ചികിത്സയിലുള്ളത്. തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ ഉമ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. വെന്‍റിലേറ്ററിലുള്ള ഉമയുടെ തലയില്‍ രക്തസ്രാവം നിയന്ത്രണ വിധേയമാണ്. അപകടമുണ്ടായി കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്…

Read More
Back To Top
error: Content is protected !!