ബൗളർമാർ എന്തുകൊണ്ട് ക്യാപ്റ്റനായിക്കൂടാ?’; ബുംറയെ ടി-20 ക്യാപ്റ്റൻ ആക്കണമെന്ന് നെഹ്റ

ബൗളർമാർ എന്തുകൊണ്ട് ക്യാപ്റ്റനായിക്കൂടാ?’; ബുംറയെ ടി-20 ക്യാപ്റ്റൻ ആക്കണമെന്ന് നെഹ്റ

ഇന്ത്യയുടെ ടി-20 ടീം ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ നിയോഗിക്കണമെന്ന് മുൻ ദേശീയ താരം ആശിഷ് നെഹ്റ. രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകൾ പറയുന്നതെന്നും ബൗളർമാർ ക്യാപ്റ്റനാവുന്നതിൽ എന്താണ് തെറ്റെന്നും നെഹ്റ ചോദിച്ചു. ക്രിക്ക്‌ബസിൽ നടന്ന ചർച്ചക്കിടെയായിരുന്നു നെഹ്റയുടെ പരാമർശം. “രോഹിത് ശർമ്മയ്ക്ക് ശേഷം നമ്മൾ ലോകേഷ് രാഹുലിൻ്റെയും ഋഷഭ് പന്തിൻ്റെയുമൊക്കെ പേരുകൾ കേൾക്കുന്നു. പന്ത് ലോകം മുഴുവൻ സഞ്ചരിച്ചയാളാണ്. പക്ഷേ, ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. മായങ്ക് അഗർവാളിനു പരുക്കേറ്റതിനാലാണ് രാഹുൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക്…

Read More
Back To Top
error: Content is protected !!