അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു; വിട്ടുപോരാന്‍ വിഷമമെന്ന് അനുപമ

അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു; വിട്ടുപോരാന്‍ വിഷമമെന്ന് അനുപമ

ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ അനുമതി ലഭിച്ചതിനേ തുടര്‍ന്ന് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസില്‍ നിന്ന് അനുമതി ലഭിച്ചതിനേ തുടര്‍ന്നാണ് കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടത്.കുഞ്ഞിനെ കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെമെന്ന് കുഞ്ഞിനെ കണ്ടശേഷം അനുപമ പറഞ്ഞു. കണ്ടിട്ട് വിട്ടുപോന്നതില്‍ വിഷമമുണ്ട്. കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ഥിക്കുമെന്ന് സിഡബ്യുസിയില്‍ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Back To Top
error: Content is protected !!