ഓര്‍ഡർ ചെയ്തത് മരംമുറിക്കുന്ന യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകൾ!

ഓര്‍ഡർ ചെയ്തത് മരംമുറിക്കുന്ന യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകൾ!

കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിയായ ഷൗക്കത്തലി ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയത് മരംമുറിക്കുന്ന യന്ത്രത്തിനാണ്. പക്ഷേ ലഭിച്ചതാകട്ടെ വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകള്‍. ഷൗക്കത്തലി നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കി. ഷൗക്കത്തലിക്ക് മരംമുറിയാണ് ജോലി. മരം മുറിക്കാനുള്ള യന്ത്രങ്ങളും സേഫ്റ്റി ഷൂകളുമൊക്കെ ഇടയ്ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങാറുണ്ട്. 9,999 രൂപ വില വരുന്ന മരം മുറിക്കുന്ന യന്ത്രം ആമസോണ്‍ വഴി ഓർഡർ നല്‍കിയത് കഴിഞ്ഞ മാസം അവസാനമാണ്. പാര്‍സൽ കൈപ്പറ്റി തുറന്ന് നോക്കിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി യുവാവിന് മനസിലായത്….

Read More
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഭൂചലനം; കാസർകോടിന്റെ മലയോര മേഖലകളിൽ മുഴക്കം

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഭൂചലനം; കാസർകോടിന്റെ മലയോര മേഖലകളിൽ മുഴക്കം

കാസർകോട്: ഇന്നു പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്നൽ സെന്റർ ഫോർ സീസ്മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം,…

Read More
കാസർകോട് ബന്തിയോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു; മരണം സംഭവിച്ചത് അപകട സ്ഥലത്തുവെച്ച്

കാസർകോട് ബന്തിയോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു; മരണം സംഭവിച്ചത് അപകട സ്ഥലത്തുവെച്ച്

കാസർകോട്: കാസർകോട് ബന്തിയോട് വാഹനാപകടത്തിൽ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജ് (40) ആണ് മരിച്ചത്. ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകട സ്ഥലത്തുവെച്ചു തന്നെ ധൻരാജ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, 4 വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയമ്പാടത്തെ റോഡിൽ അടിയന്തര പരിഷ്കരണം നിർദേശിച്ച് ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ. നിലവിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റിയും റോഡിൽ ഡിവൈഡർ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന്…

Read More
ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി; സർക്കാർ പൂർണപരാജയം- വിഡി സതീശൻ

ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി; സർക്കാർ പൂർണപരാജയം- വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിഡി സതീശൻ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി ആണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കാസർഗോഡ് കുഴിമന്തി കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണം. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടർന്ന് രണ്ടു മരണങ്ങളാണ് സംസ്‌ഥാനത്ത്‌ റിപ്പോർട് ചെയ്‌തത്‌. എല്ലാ ദിവസവും റിപ്പോർട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്‌ഥയിലേക്ക്…

Read More
Accidental Death | കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് മെഡികല്‍ വിദ്യാര്‍ഥി മരിച്ചു

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്മെഡിക്കൽ വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്‌സലു റഹ് മാന്‍ (22) ആണ് മരിച്ചത്. മെഡികല്‍ വിദ്യാര്‍ഥിയാണ്. കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ ദേശീയ പാതയില്‍ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ അപകടസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പരിയാരം മെഡികല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് മിഫ്‌സലു റഹ്മാന്‍. 

Read More
Complaint | ഇന്‍ഷുറന്‍സ് തുക തട്ടാനായി ഭാര്യയെ 3 തവണ കൊല്ലാന്‍ ശ്രമിച്ചതായി പരാതി; 'ഭര്‍ത്താവ് ഭാര്യയുടെ പേരിലെടുത്തത് ഒരു കോടിയുടെ ഇന്‍ഷുറന്‍സ്; അപായപെടുത്താന്‍ ശ്രമിച്ചത് നവവധുവിനെ; സ്ത്രീധനമായി നല്‍കിയ 57 പവന്‍ മധ്യസ്ഥ ചര്‍ചയില്‍ തിരിച്ചുനല്‍കി'

ഇന്‍ഷുറന്‍സ് തുക തട്ടാനായി ഭാര്യയെ 3 തവണ കൊല്ലാന്‍ ശ്രമിച്ചതായി പരാതി; ‘ഭര്‍ത്താവ് ഭാര്യയുടെ പേരിലെടുത്തത് ഒരു കോടിയുടെ ഇന്‍ഷുറന്‍സ് !

കുമ്പള: ഇന്‍ഷുറന്‍സ് തുക തട്ടാനായി ഭാര്യയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഭര്‍ത്താവ് ഭാര്യയുടെ പേരിലെടുത്ത ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാനാണ് കൊല്ലാന്‍ നോക്കിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാട്ടില്‍ ചര്‍ചയായ സംഭവം നടന്നത്. പ്രശ്‌നത്തില്‍ മധ്യസ്ഥര്‍ ഇടപെട്ടതിനാല്‍ യുവതി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സ്ത്രീധനമായി നല്‍കിയ 57 പവന്‍ സ്വര്‍ണാഭരണം തിരിച്ചുലഭിക്കുന്നതിന് വേണ്ടിയാണ് പരാതി നല്‍കുന്നതില്‍…

Read More
ഉമ്മയുടെ സമ്മതത്തോടെ ഉപ്പ ലൈംഗികമായി പീഡിപ്പിച്ചത് മൂന്നു വർഷം; റെസ്‌ക്യൂഹോമിലും രക്ഷയില്ലെന്ന് പെൺകുട്ടിയുടെ പരാതി

ഉമ്മയുടെ സമ്മതത്തോടെ ഉപ്പ ലൈംഗികമായി പീഡിപ്പിച്ചത് മൂന്നു വർഷം; റെസ്‌ക്യൂഹോമിലും രക്ഷയില്ലെന്ന് പെൺകുട്ടിയുടെ പരാതി

കാസർകോഡ്: മൂന്നുവർഷത്തോളം അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി. സ്വന്തം അമ്മ ഇതിന് കൂട്ടുനിന്നെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. മൂന്നാംക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഉപ്പ പീഡിപ്പിച്ചിരുന്നെന്നും ഉമ്മ അതിന് ഒത്താശെ ചെയ്തിരുന്നെന്നുമാണ് റെസ്‌ക്യൂ ഹോമിൽ കഴിയുന്ന പെൺകുട്ടി പറയുന്നത്. നിലവിൽ അവധിക്കാലമായതിനാൽ ഇളയമ്മയുടെ വീട്ടിലാണ് പെണ്‌കുട്ടി. റെസ്‌ക്യൂഹോമിലും വലിയ പീഡനമാണെന്നും അവിടെ നിൽക്കാനും കഴിയില്ലെന്നും പെൺകുട്ടി സങ്കടത്തോടെ പറഞ്ഞുയുന്നു. അതേസമയം, അച്ഛനെതിരേ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ മാത്രം പൊലീസിന് കഴിയാത്തതും വിവാദമാകുകയാണ്. പരാതിപ്പെട്ടിട്ടും കേസ് കേസിന്റെ…

Read More
കാസര്‍ഗോഡ് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാസര്‍ഗോഡ് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാസര്‍ഗോഡ് പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില്‍ നിന്ന് രോഗിയുമായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആംബുലന്‍സ് ബസിലിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ് • തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V • കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1 •…

Read More
Back To Top
error: Content is protected !!