ദിവസങ്ങള്‍ക്കു ശേഷം  രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും വര്‍ധന

ദിവസങ്ങള്‍ക്കു ശേഷം രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും വര്‍ധന

രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും വര്‍ധന. ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ 70 ഡോളറിനു മുകളില്‍ തിരിച്ചെത്തിയ എണ്ണവിലയിലാണ് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുമ്പോഴും ഡെല്‍റ്റയുടെ അത്രം അപകടകാരിയല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് എണ്ണയ്ക്കു നേട്ടമായത്. കുത്തനെ ഇടിഞ്ഞ എണ്ണവില സ്ഥിരത പ്രാപിക്കുന്നതിന്റെ സൂചനയാണ് നിലവിലെ വിലക്കയറ്റം. രാജ്യാന്തര എണ്ണവിലയ്ക്ക് അനുസരിച്ചു പ്രാദേശിക ഇന്ധനവില നിശ്ചയിക്കുമെന്നു പ്രഖ്യാപിച്ച എണ്ണക്കമ്പനികള്‍ ഇന്നും മൗനം തുടരുകയാണ്. ഒരു മാസത്തിനിടെ രാജ്യാന്തര എണ്ണവിലയില്‍ 10 ഡോളറിനു മുകളില്‍ ഇടിവുണ്ടായിട്ടും പ്രാദേശിക ഇന്ധനവിലയില്‍…

Read More
പുതിയ നിരക്കിൽ പെട്രോൾ നൽകിയില്ല; പമ്പിൽ തർക്കം

പുതിയ നിരക്കിൽ പെട്രോൾ നൽകിയില്ല; പമ്പിൽ തർക്കം

പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് ഇടുക്കി ചേലച്ചുവടിലെ പമ്പിൽ തർക്കം. പഴയ നിരക്കിലെ പെട്രോൾ നൽകാൻ സാധിക്കു എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. പുതുക്കിയ നിരക്ക് സിസ്റ്റത്തിൽ വന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. തർക്കം രൂക്ഷമായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. പുതുക്കിയ നിരക്കിൽ പെട്രോൾ നൽകാൻ പൊലീസ് പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുക്കാരും പ്രതിഷേധം അവസാനിപ്പിച്ചു.ഇന്നലെ രാത്രി അര്‍ധരാത്രിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും…

Read More
12 രൂപ കുറച്ച് യു. പി; ഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍ ; നികുതി  കുറക്കാതെ കേരളം

12 രൂപ കുറച്ച് യു. പി; ഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍ ; നികുതി കുറക്കാതെ കേരളം

കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം ത്രിപുര, മണിപ്പൂർ, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്. കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവർധിത നികുതി കുറച്ചു. അസം, മണിപ്പൂർ, കർണാടക, ഗോവ,ത്രിപുര സംസ്ഥാനങ്ങൾ ഡീസലിനും…

Read More
കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം.! പെട്രോളിന് അഞ്ചും, ഡീസലിന് പത്ത് രൂപയും കുറച്ചു

കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം.! പെട്രോളിന് അഞ്ചും, ഡീസലിന് പത്ത് രൂപയും കുറച്ചു

ഇന്ധനവില കുതിച്ചുയരുന്നതിനിടെ അല്പമാശ്വാസവുമായി കേന്ദ്ര സർക്കാർ.  പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്. ഇളവ് നാളെ, നവംബർ നാല് മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.

Read More
പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസ

പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസ

രാജ്യത്ത് ഇന്ധനവില കുത്തനെ മുകളിലോട്ട്. പെട്രോൾ – ഡീസൽ വില (Petrol Diesel Price) ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 111 രൂപ 55 പൈസയാണ് പെട്രോൾവില. ഡീസലിന് 105 രൂപ 25 പൈസയാണ് പുതിയ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 109 രൂപ 30 പൈസയും ഡീസലിന് 103 രൂപ 17 പൈസയുമായി. പെട്രോളിന് 109 രൂപ 44 പൈസയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന്…

Read More
പെട്രോൾ വില കുറച്ച് തമിഴ്നാട് സർക്കാർ ; സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ചു

പെട്രോൾ വില കുറച്ച് തമിഴ്നാട് സർക്കാർ ; സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ചു

പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ച് തമിഴ്നാട് സർക്കാർ. സർക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിൻ്റെ കന്നി ബജറ്റാണ് നിയമസഭയിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിച്ച്. തമിഴ്നാട് സർക്കാരിൻ്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്. ഇതിനിടെ, ബജറ്റ് അവതരണം ബഹിഷ്കരിച്ച് എഐഎഡിഎംകെ അംഗങ്ങൾ സഭയിൽ നിന്നുമിറങ്ങിപ്പോയി. ബജറ്റ് അവതരണത്തിന് മുമ്പ് സ്പീക്കർ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന്…

Read More
ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ധന 2.59 രൂപ. ഡീസല്‍ വില 2.82 രൂപയാണ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്. എണ്ണ കമ്പനികള്‍ പ്രതിദിന വില പുനര്‍നിര്‍ണയം തുടങ്ങിയ ശേഷം തുടര്‍ച്ചയായ ഇത്രയും ദിവസം വില കൂടുന്നത് ഇത് ആദ്യമാണ്.ഈ മാസം ഒന്‍പതു മുതല്‍ ഇടവേളയില്ലാതെ ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 24-27 പൈസ വച്ചാണ് വര്‍ധന. ഇതോടെ രാജ്യത്ത് ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ 100.13…

Read More
Back To Top
error: Content is protected !!