കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം.! പെട്രോളിന് അഞ്ചും, ഡീസലിന് പത്ത് രൂപയും കുറച്ചു

കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം.! പെട്രോളിന് അഞ്ചും, ഡീസലിന് പത്ത് രൂപയും കുറച്ചു

ഇന്ധനവില കുതിച്ചുയരുന്നതിനിടെ അല്പമാശ്വാസവുമായി കേന്ദ്ര സർക്കാർ.  പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്. ഇളവ് നാളെ, നവംബർ നാല് മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.

Back To Top
error: Content is protected !!