മലയാള ചിത്രം ‘ജല്ലിക്കട്ട്’ ഓസ്‌കര്‍ പട്ടികയില്‍ നിന്ന് പുറത്ത്

മലയാള ചിത്രം ‘ജല്ലിക്കട്ട്’ ഓസ്‌കര്‍ പട്ടികയില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാനാവാത്തതാണ് തിരിച്ചടിയായത്. രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ ചിത്രം അവസാന അഞ്ച് സിനിമകളെ തിരഞ്ഞെടുത്തപ്പോള്‍ പുറത്താവുകയായിരുന്നു. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സാണ് തിരഞ്ഞെടുക്കപ്പെട്ടെ ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം, അതിനിടെ…

Read More
ഇന്ധന വിലവര്‍ധന ; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് : പെട്രോളിയം മന്ത്രി

ഇന്ധന വിലവര്‍ധന ; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് : പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഏത് പാര്‍ട്ടി എവിടെ അധികാരത്തിലിരുന്നാലും പെട്രോളിയം ഉൽപന്നങ്ങളില്‍ നിന്നുള്ള നികുതിയെ പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു .കെ.സി. വേണുഗോപാല്‍, ഡോ. ശാന്തനു സെന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടി പറഞ്ഞത് . അതെ സമയം ,…

Read More
മോദിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഐടി സെല്ലിലേക്ക് അഞ്ചുലക്ഷം പേര്‍ക്ക് ക്ഷണം

മോദിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഐടി സെല്ലിലേക്ക് അഞ്ചുലക്ഷം പേര്‍ക്ക് ക്ഷണം

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം യുവാക്കളെ കോണ്‍ഗ്രസ് ഐടി സെല്ലിന്റെ ഭാഗമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്ലിനെ ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം. ‘രാജ്യത്ത് നടക്കുന്നതെന്താണെന്ന് യുവാക്കളായ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. അദൃശ്യമായതായി ഒന്നുംതന്നെയില്ല. നിങ്ങളുടെ സ്കൂളില്‍, കോളേജുകളില്‍, യൂണിവേഴ്‌സിറ്റികളിലൊക്കെ അടിച്ചമര്‍ത്തല്‍ കാണാന്‍ കഴിയും. ആശയസംഹിതകള്‍ക്ക് മേലുള്ള ആക്രമം കാണാന്‍ കഴിയും. ഡല്‍ഹിക്ക് പുറത്തേക്ക് നോക്കൂ, കര്‍ഷകര്‍ക്ക് സംഭവിക്കുന്നതെന്താണെന്ന് നിങ്ങള്‍ക്ക് കാണാന്‍…

Read More
കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം

കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പോലും ഒരൊറ്റ പിഴവ് ചൂണ്ടിക്കാട്ടാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ഒരു സംസ്ഥാനത്ത് നിന്നുളളവര്‍ മാത്രമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം വ്യകത്മാക്കി . പുതിയ നിയമം വന്നതോടെ മറ്റുളളവര്‍ തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് കര്‍ഷകരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്ന് പറയുന്ന ഒരു…

Read More
പാചകവാതക വില വീണ്ടും കൂട്ടി, 25 രൂപയുടെ വര്‍ധനവ്

പാചകവാതക വില വീണ്ടും കൂട്ടി, 25 രൂപയുടെ വര്‍ധനവ്

ന്യൂഡെല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിന്‍ഡറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിന്‍ഡറിന്റെ വില യൂണിറ്റിന് 184 രൂപയും കൂട്ടി. ഇതോടെ 14.2 കിലോഗ്രാമിന്റെ സിലിന്‍ഡറിന് ഡെല്‍ഹിയിലും മുംബൈയിലും 719 രൂപയായി മാറി . ബെംഗളൂരുവില്‍ 722 രൂപയാകും. തിരുവനന്തപുരത്തും കൊച്ചിയിലും 729 രൂപയും കാസര്‍കോട്ടും കണ്ണൂരും 739 രൂപയുമാണ് പുതിയ വില.19 കിലോ വാണിജ്യ സിലിന്‍ഡറിന് 1535 രൂപയുമായി വില കൂടും. പുതിയ നിരക്കുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.നേരത്തെ ഡിസംബറില്‍…

Read More
കാര്‍ഷിക പ്രശ്‌നം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധമാകും

കാര്‍ഷിക പ്രശ്‌നം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധമാകും

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങളെച്ചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ച ഇരുസഭകളിലും ഇന്ന് തുടരും.ഈ സാഹചര്യത്തില്‍ പ്രതിപക്ഷം കാര്‍ഷികനിയമങ്ങളെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാഗ്വാദത്തില്‍ ബുധനാഴ്ചയും പാര്‍ലമെന്റ് പ്രക്ഷുബ്ദമായിരുന്നു.മൂന്നു നിയമങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അഭിമാനപ്രശ്‌നം തോന്നേണ്ടതില്ലെന്നും പ്രതിപക്ഷം പറഞ്ഞു.കര്‍ഷകസമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാംദിവസമാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുന്നത്.വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്ന് സര്‍ക്കാരും പ്രത്യേക ചര്‍ച്ചവേണമെന്ന് പ്രതിപക്ഷവും പറഞ്ഞതോടെ ലോക്‌സഭയില്‍ ബഹളം കനത്തത്.നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുതവണ…

Read More
ക​ര്‍​ഷ​ക സ​മ​രം : ഐക്യദാര്‍ഢ്യo പ്ര​ഖ്യാപ്പി​​ച്ച്‌ കേ​ര​ള​ എം​പി​മാ​ര്‍ സമരഭൂമിയിലേക്ക്

ക​ര്‍​ഷ​ക സ​മ​രം : ഐക്യദാര്‍ഢ്യo പ്ര​ഖ്യാപ്പി​​ച്ച്‌ കേ​ര​ള​ എം​പി​മാ​ര്‍ സമരഭൂമിയിലേക്ക്

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ സ​മ​ര വേദിയിലേക്ക് .എം​പി​മാ​രാ​യ ടി.​എ​ന്‍.​പ്ര​താ​പ​ന്‍, ഡീ.ന്‍ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് രാ​വി​ലെ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്.ഗാ​സി​പ്പൂ​രി​ലെ സ​മ​ര​പ്പ​ന്ത​ലി​ല്‍ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ എല്ലാവരും സ​മ​ര​ത്തി​ന് എ​ത്താ​നി​രു​ന്ന​താ​ണെ​ങ്കി​ലും പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ല്‍ അവസാന നിമിഷം തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.സിംഗു , ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ സമരം ശക്തിയാര്‍ജി‌ക്കുകയാണ് . ഇതിനിടെ കര്‍ഷക സമരം…

Read More
Back To Top
error: Content is protected !!