ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ നെത്തോലി തോരന്‍ ഉണ്ടാക്കിയാലോ?

ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ നെത്തോലി തോരന്‍ ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ മീൻ ഇല്ലെങ്കിൽ പിന്നെ ഒരു ഉഷാറില്ല അല്ലെ, ഒരു തോരൻ വെച്ചാലോ? കിടിലൻ സ്വാദിലൊരു നെത്തോലി തോരൻ. ആവശ്യമായ ചേരുവകൾ നെത്തോലി മീന്‍ – അര കിലോ തേങ്ങ തിരുമ്മിയത് – അര മുറി തേങ്ങയുടെ കാന്താരി മുളക് – 4-5 എണ്ണം (പച്ചമുളക് ആയാലും മതി ) ചുവന്നുള്ളി – 7-8 എണ്ണം വെളുത്തുള്ളി – 2-3 അല്ലി മഞ്ഞള്‍പൊടി – കാല്‍ ടി സ്പൂണ്‍ കാശ്മീരി മുളക് പൊടി –…

Read More
ഈ കാറുകൾ എല്ലാം ഒരേ കമ്പനിയുടേത് ആയിരുന്നോ ? കാർ ബ്രാൻഡുകളുടെ ഉടമസ്ഥരെ അറിയാം

ഈ കാറുകൾ എല്ലാം ഒരേ കമ്പനിയുടേത് ആയിരുന്നോ ? കാർ ബ്രാൻഡുകളുടെ ഉടമസ്ഥരെ അറിയാം

ഓരോ കാർ ബ്രാൻഡുകളുടെയും ഉടമസ്ഥതയിലുള്ള കമ്പനികൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ അറിയുന്നവർ ചുരുക്കമായിരിക്കും. ഇന്ന് പ്രമുഖ നിരയിലുള്ള പല കാറുകളും ഒരേ കുടുംബത്തിൽ നിന്നുള്ളവയാണ്. വാഹന ബ്രാൻഡുകൾ ഇടയ്ക്കിടെ ഉടമകളെ മാറ്റുന്നത് സാധാരണമാണ്, ഇത് ഉടമസ്ഥാവകാശം ട്രാക്കുചെയ്യുന്നത് ബുദ്ധിമുട്ടാകാറുമുണ്ട്. എന്തായാലും മുൻ നിരയിലുള്ള വാഹന ബ്രാൻഡുകളുടെ ഉടമസ്ഥരെ ഇവിടെ പരിചയപ്പെടാം. ബിഎംഡബ്ല്യു ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാർ നിർമാതാക്കളാണ് ബിഎംഡബ്ല്യു. ഈ ​ഗ്രൂപ്പിന്റെ കീഴിൽ വരുന്ന കാർ ബ്രാൻഡുകളാണ് ബിഎംഡബ്ല്യു, മിനി കൂപ്പർ, റോൾസ് റോയൽസ്…

Read More
കോഴിക്കോട് ലൈറ്റ് ആന്‍റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു | Man died

കോഴിക്കോട് ലൈറ്റ് ആന്‍റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു | Man died

കോഴിക്കോട്: ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ ജോലിക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മേപ്പയ്യൂരിലിലെ ഐവ ലൈറ്റ് ആന്‍റ് സൗണ്ട്സ് ജീവനക്കാരന്‍ അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അച്ഛന്‍: കേളപ്പന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അനീഷ്, അജീഷ്, അഭിലാഷ്, അര്‍ജുന്‍, അനാമിക.

Read More
അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ് സ്ത്രീയുടെ മൃതദേഹം, അസ്വാഭാവികതയില്ലെന്ന് പോലീസ് | woman body was found burnt

അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ് സ്ത്രീയുടെ മൃതദേഹം, അസ്വാഭാവികതയില്ലെന്ന് പോലീസ് | woman body was found burnt

തൃശൂർ: തൃശൂർ മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സത്രം ശിവക്ഷേത്രത്തിന് പുറക് വശത്ത് താമസിക്കുന്ന 56കാരി ലതയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആറു മാസം മുൻപ് ലതയുടെ ഭർത്താവിനെ കാണാതായിട്ടും ഇതു വരെ വിവരമൊന്നുമില്ല. ഇന്ന് രാവിലെയാണ് മണലൂർ സ്വദേശിനി വേളയിൽ വീട്ടിൽ മുരളിയുടെ ഭാര്യ ലതയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം നടത്തി. സമീപത്തുള്ള ക്ഷേത്രത്തിൽ സ്ഥിരം പോകാറുള്ളതിനാൽ വരുന്ന സമയം…

Read More
മുടിവെട്ടിയതോടെ രൂപം മാറിയതിന്റെ ഷോക്കില്‍ മണവാളന്‍:  മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് യുവാവ്

മുടിവെട്ടിയതോടെ രൂപം മാറിയതിന്റെ ഷോക്കില്‍ മണവാളന്‍: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് യുവാവ്

തൃശൂര്‍: കേരളവര്‍മ കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു. തൃശൂര്‍ ജില്ലാ ജയിലിലെ ജയില്‍ അധികൃതര്‍ ആണ് മുടി മുറിച്ച് മാറ്റിയത്. മുടി മുറിച്ചുമാറ്റിയതോടെ മുഹമ്മദ് ഷഹീന്‍ ഷായെ തിരിച്ചറിയാന്‍ പോലും പറ്റാത്ത നിലയായിരുന്നു. ഇതോടെയാണ് മാനസികനില താളം തെറ്റിയത്. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് മണവാളനെ തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയില്‍ അധികൃതരുടെ നടപടി. സംഭവത്തില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു….

Read More
സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

ചേരുവകൾ 1 cupസേമിയോ 1മുട്ട മൈദ 1 കപ്പ് 1/2പഞ്ചസാര ബേക്കിങ് സോഡ ഉപ്പ് ഏലക്ക നെയ്യ് ഒരുസ്പൂൺ ജാറിൽ സേമിയോ ഇട്ടു ഒരുമുട്ട പൊട്ടിച്ചിടുക അതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലക്ക ഇട്ടു നന്നായി അരച്ചെടുക്കുക (വെള്ളം ചേർക്കരുത് ) തയ്യാറാക്കുന്ന വിധം ഒരുബൗളിലേക്ക് പകർത്തി അതിലേക്ക് മൈദ ഇട്ടു നെയ്യ് ഒഴിച്ചു നന്നായി കുഴച്ചെടുക്കുക. ഇഷ്ടമുള്ള ഷേപ്പ് ആക്കി ഉരുട്ടി ഓയിൽ ചൂടാകുമ്പോൾ ചെറിയ തീയിൽ ഇട്ടു പൊരിച്ചെടുക്കുക. സേമിയോ വെച്ചുള്ള ഐറ്റം റെഡി

Read More
70 കോടി സൂര്യന്മാർക്ക് തുല്യമായ ഒരു സൂപ്പർമാസിവ് തമോഗർത്തം  കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽ വലുതും ശക്തവുമായ തമോദ്വാരം | a black hole

70 കോടി സൂര്യന്മാർക്ക് തുല്യമായ ഒരു സൂപ്പർമാസിവ് തമോഗർത്തം കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽ വലുതും ശക്തവുമായ തമോദ്വാരം | a black hole

ഇതുവരെ തിരിച്ചറിഞ്ഞതില്‍ വച്ച് ഏറ്റവും ദൂരെയുള്ള തമോഗർത്തം (തമോദ്വാരം) ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. 70 കോടി സൂര്യന്മാർക്ക് തുല്യമായ പിണ്ഡമുള്ള ഒരു സൂപ്പർമാസിവ് തമോദ്വാരം ആണിത്. J0410−0139 എന്ന് പേരിട്ടിരിക്കുന്ന തമോഗർത്തം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതും ശക്തവുമായ തമോദ്വാരമാണ്. ഭൂമിയിൽ നിന്ന് 12.9 ബില്യൺ പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ദൂരെയുള്ള ബ്ലാസാറാണിത് എന്നും ആസ്ട്രോഫിസിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്താണ് ബ്ലാസാർ? കേന്ദ്രങ്ങളിൽ അതിബൃഹത്തായ തമോഗർത്തങ്ങളുള്ള ഒരു തരം…

Read More
പുരികങ്ങൾക്ക് കട്ടി വരണോ.? ഇങ്ങനെ ചെയ്താൽ മതി ഇനി പൊഴിയുകയുമില്ല

പുരികങ്ങൾക്ക് കട്ടി വരണോ.? ഇങ്ങനെ ചെയ്താൽ മതി ഇനി പൊഴിയുകയുമില്ല

ഒരു വ്യക്തിയുടെ സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പുരികങ്ങൾ എന്നു പറയുന്നത്. ഇങ്ങേയറ്റം പുരികം ഒന്ന് ത്രെഡ് ചെയ്യുമ്പോൾ തന്നെ നമ്മുടെ സൗന്ദര്യത്തിൽ വരുന്ന മാറ്റം നമുക്ക് കാണാൻ സാധിക്കും പലർക്കും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമെന്നത് പുരികങ്ങൾക്ക് ഒഴിഞ്ഞുപോകുന്നു എന്നതാണ് അത് ഒരു വലിയ പ്രശ്നം തന്നെയാണ്. അതിനുള്ള ചില ടിപ്പുകളെ കുറിച്ചാണ് പറയുന്നത്. ഭംഗിയുള്ള പുരികങ്ങൾ നേടാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആവണക്കെണ്ണ പണ്ടുമുതൽ പുരികങ്ങൾ വളരുന്നതിൽ ഏറ്റവും കൂടുതൽ…

Read More
Back To Top
error: Content is protected !!