
ഇളനീര്‍ പുഡ്ഡിങ് കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്
ഇന്നൊരു രുചികരമായ പുഡ്ഡിംഗ് തയ്യാറാക്കിയാലോ/ വളരെ എളുപ്പത്തിൽ കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഇളനീർ പുഡ്ഡിംഗ് റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ 1. ഇളനീര്‍ കാമ്പ് – രണ്ടു കരിക്കിന്റെ 2. ചൈനാ ഗ്രാസ് – 15 ഗ്രാം 3. ഇളനീര്‍ വെള്ളം – 1 കപ്പ് 4. പശുവിന്‍പാല്‍ – 1 ലിറ്റര്‍ 5. കട്ടിയുള്ള തേങ്ങാപ്പാല്‍ – 250 മില്ലി 6. തിക്ക് ക്രീം – 150 മില്ലി 7. കണ്ടെന്‍സ്ഡ് മില്‍ക്ക് – മധുരത്തിനനുസരിച്ച്…