മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു….

Read More
ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

ഇടുക്കി: ഇടുക്കി ഡാമിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് . റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും…

Read More
പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിൽ   ‘ഡാം പണി തമിഴ്‌നാടിനെ ഏൽപ്പിക്കണം” മുല്ലപ്പെരിയാർ വിഷയത്തിൽ ഹരീഷ് പേരടി

പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിൽ ‘ഡാം പണി തമിഴ്‌നാടിനെ ഏൽപ്പിക്കണം” മുല്ലപ്പെരിയാർ വിഷയത്തിൽ ഹരീഷ് പേരടി

മുല്ലപ്പെരിയാൽ ഡാം വീണ്ടും വാർത്തയിൽ ഇടംപിടിച്ചപ്പോൾ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്‍റെ നിർമാണം തമിഴ്‌നാടിനെ ഏൽപ്പിക്കുന്നതാകും നല്ലതെന്നാണ് പേരടിയുടെ അഭിപ്രായം. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം. 2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിർമ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിന്‍റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്…തമിഴ്‌നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും. കേരളത്തിലെ…

Read More
Back To Top
error: Content is protected !!