ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കൾക്കും വിലക്കയറ്റം രൂക്ഷമാകുന്നു

ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കൾക്കും വിലക്കയറ്റം രൂക്ഷമാകുന്നു

കൊച്ചി: ഇന്ധന വിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനു പിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. കോവിഡും ഇന്ധന വിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചു കഴിഞ്ഞു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്ന രീതിയിൽ പാചകവാതക വില ഉയർന്നതോടെ കുടുംബ ബജറ്റും താളം തെറ്റുമെന്നുറപ്പായി. പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു. യാത്രാനിരക്ക്…

Read More
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു

തിരുവനന്തപുരം∙ ഇന്ധന വില വീണ്ടും ഉയർത്തി എണ്ണക്കമ്പനികൾ. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി, പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്കു മുകളിലാണ്.

Read More
ഇന്ധന വില കുതിപ്പ്  ;സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും  സ്വകാര്യ ബസുകള്‍

ഇന്ധന വില കുതിപ്പ് ;സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍

കോവിഡില്‍ നിന്ന് മെല്ലെ കരകയറി വരുന്നതിനിടയില്‍ ദിവസേനയുള്ള ഇന്ധനവില കുതിപ്പ് താങ്ങാനാവാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍. ഡീസലിന്റെ വില നാള്‍ക്കുനാള്‍ കൂടിയതോടെയാണ് പല ബസ്സ് ഉടമകളും അധികച്ചെലവ് താങ്ങാന്‍ കഴിയാതെ ബസുകളെ ഷെഡ്ഡില്‍ കയറ്റുന്നത്. നിലവില്‍ എട്ട് മാസത്തിനിടെ പതിനെട്ട് രൂപയാണ് ഡീസലിന് വില വര്‍ധിച്ചത്.ഇത് ബസ്സുടമകള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡ് കാലത്ത് യാത്രക്കാരുടെ നിരക്ക് പകുതിയിലധികം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായും ഉടമകള്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇതുവരെയും ബസ്സ് ജീവനക്കാര്‍ക്ക്…

Read More
ഇന്ധനവില കുറക്കാന്‍ ഏഴുവര്‍ഷമായി മോദി എന്തു  ചെയ്യ്തു  ; ശശി തരൂര്‍

ഇന്ധനവില കുറക്കാന്‍ ഏഴുവര്‍ഷമായി മോദി എന്തു ചെയ്യ്തു ; ശശി തരൂര്‍

ന്യൂഡൽഹി : ഇന്ധന ഇറക്കുമതി കുറക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്ത്​ പെട്രോള്‍ വില നൂറു കടക്കില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ പ്രസ്​താവനക്കെതിരെ ശശി തരൂര്‍ എം.പി. സര്‍ക്കാറിന്‍റെ തെറ്റായ പ്രവൃത്തികള്‍ മറച്ചു പിടിക്കുന്നതിനായി മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തി മോദി നുണ പ്രചരിപ്പിക്കുകയാണെന്ന്​ ശശി തരൂര്‍ പറഞ്ഞു. ഏഴു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദി അസംസ്​കൃത എണ്ണയുടെ ഇറക്കുമതി കുറക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും 82 ​ശതമാനം അസംസ്​കൃത എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. 2008 -09 കാലയളവില്‍ ഇറക്കുമതി 132.78…

Read More
ഇന്ധന വിലവര്‍ധന ; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് : പെട്രോളിയം മന്ത്രി

ഇന്ധന വിലവര്‍ധന ; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് : പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഏത് പാര്‍ട്ടി എവിടെ അധികാരത്തിലിരുന്നാലും പെട്രോളിയം ഉൽപന്നങ്ങളില്‍ നിന്നുള്ള നികുതിയെ പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു .കെ.സി. വേണുഗോപാല്‍, ഡോ. ശാന്തനു സെന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടി പറഞ്ഞത് . അതെ സമയം ,…

Read More
Back To Top
error: Content is protected !!