തിരുവനന്തപുരം∙ ഇന്ധന വില വീണ്ടും ഉയർത്തി എണ്ണക്കമ്പനികൾ. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി, പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്കു മുകളിലാണ്.