വീട്ടുമുറ്റ സമരവുമായി ഓൾ കേരളാ ട്രെയിനിങ്  ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ

വീട്ടുമുറ്റ സമരവുമായി ഓൾ കേരളാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ

കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാനങ്ങളെ ഉത്തേജക പാക്കേജ് അനുവധിക്കുക ‘ കോവിഡ് മാനദങ്ങൾ പാലിച്ച് ഓഫിസ് തുറക്കാൻ അനുവധിക്കക’ വാടക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ഇലകട്രിസിറ്റി, ലാൻ്റ് ഫോൺ ‘ ബില്ലകൾ അടക്കാൻ ഇളവ് നൽകുക. സഹകരണസ്ഥാപനങ്ങൾ അടക്കമുള്ള ബാങ്ക് ലോണുകൾക്ക് മെറട്ടോറിയം ഏർപ്പടുത്തുക, സ്ഥാപന നടത്തിപ്പ്കാർക്കും സ്റാഫുകൾക്കും പ്രത്യക സർക്കാർ സഹായം നൽകുക എന്നി ആ വിശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരളാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിയ വിട്ട്…

Read More
ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷാ ചോദ്യങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സിബിഎസ്‌ഇ

ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷാ ചോദ്യങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സിബിഎസ്‌ഇ

ന്യൂഡൽഹി:വെട്ടിക്കുറച്ച പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷകള്‍ക്ക് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി സി ബി എസ് ഇ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി ബി എസ് ഇ ഒഴിവാക്കിയ 30% പാഠഭാഗങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആശങ്ക രേഖപ്പെടുത്തിയത് മൂലമാണ് വീണ്ടും വിശദീകരണം നല്‍കിയിരിക്കുന്നത്.ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളാണ് 30 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്.കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ട്വീറ്റില്‍…

Read More
10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല; സ്കൂളുകളിൽ നിയന്ത്രണം കൂട്ടും

10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല; സ്കൂളുകളിൽ നിയന്ത്രണം കൂട്ടും

തിരുവനന്തപുരം ∙ മലപ്പുറം ജില്ലയിലെ 2 സ്കൂളുകളിൽ കോവിഡ് പടർന്നതിനെത്തുടർന്ന് സ്കൂളുകളിലെ നിയന്ത്രണങ്ങണങ്ങൾ കർശനമാക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. 10,12 ക്ലാസുകൾ നിർത്തിവയ്ക്കില്ല.ഓരോ ക്ലാസിലെയും മുൻകരുതൽ നടപടികൾ അധ്യാപകർ ഉറപ്പുവരുത്തണം. റീജനൽ ഡപ്യൂട്ടി ഡയറക്ടർമാരും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും സ്കൂളുകളിലെത്തി സ്ഥിതി വിലയിരുത്തണമെന്നു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു നിർദേശം നൽകി. സ്കൂളുകളുടെ സമീപം വിദ്യാർഥികൾ കൂടിനിൽക്കാൻ സാധ്യതയുള്ള ബസ് സ്റ്റോപ്പുകളിലും മറ്റും മേൽനോട്ടത്തിന് അധ്യാപകരെ നിയോഗിക്കാനും നിർദേശമുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശോധന വ്യാപിപ്പിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ…

Read More
78 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ പഠനം ആസ്വദിക്കുന്നതായി ഗോദ്റെജ് ഇന്റീരിയോയുടെ പഠനം

78 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ പഠനം ആസ്വദിക്കുന്നതായി ഗോദ്റെജ് ഇന്റീരിയോയുടെ പഠനം

കൊച്ചി:  ഓണ്‍ലൈന്‍ പഠനം 78 ശതമാനം വിദ്യാര്‍ത്ഥികളും ആസ്വദിക്കുന്നതായി പുതിയ പഠന രീതികളുമായി ബന്ധപ്പെട്ട് ഗോദ്റെജ് ഇന്റീരിയോ നടത്തിയ റീ തിങ്കിങ് ലേണിങ് സ്പെയ്സസ് എന്ന പഠനത്തിന്റെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. വീട്ടിലിരുന്നു പഠിക്കാനാവുന്നതിലും അവര്‍ സന്തോഷവാന്‍മാരാണ്. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്ങള്‍ക്കു കൂടുതലായി ആശയ വിനിമയം നടത്താനാവുന്നു എന്നാണ് 75 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്. ഓണ്‍ലൈനിലൂടെയുള്ള പഠന ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കുന്നു എന്നാണ് 85 ശതമാനം വിദ്യാര്‍ത്ഥികളുടെ അനുഭവം. വീടുകളില്‍ കുട്ടികളുടെ ശ്രദ്ധയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്നാണ് 50…

Read More
Back To Top
error: Content is protected !!