Headlines

admin

90 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ബിജെപി എംഎൽയെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ

90 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ബിജെപി എംഎൽയെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ

മുംബൈ: മന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകി ബിജെപി എംഎൽഎയെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. റിയാസ് ഷെയ്ഖ്(41), യോഗേഷ് കുൽക്കർണി(57), സാഗർ സാങ്‌വായി(37), ജാഫർ അഹമ്മദ് റാഷിദ് അഹമ്മദ് ഉസ്മാനി(53) എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ ആൻറി എക്‌സ്‌റ്റോർഷൻ സെൽ അറസ്റ്റ് ചെയ്തത്. പൂനെ ദൗന്ദ് നിയമസഭാ മണ്ഡലത്തിലെ എംഎൽഎ രാഹുൽ കുലിനെയാണ് വഞ്ചിക്കാൻ ശ്രമിച്ചത്. ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കാബിനറ്റ് പദവി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു വാഗ്ദാനം. പ്രതിയായ ഷെയ്ഖ് കഴിഞ്ഞാഴ്ച എംഎൽഎയെ…

Read More
`മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ`; മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു`; ഇ പി ജയരാജനെതിരെയുള്ള എഫ്ഐആറിന്റെ പകർപ്പ് പുറത്ത്

`മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ`; മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു`; ഇ പി ജയരാജനെതിരെയുള്ള എഫ്ഐആറിന്റെ പകർപ്പ് പുറത്ത്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചവരെ തള്ളിയിട്ട എൽ ഡി എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫും ചേർന്ന് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. ‘മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ എന്ന് ഇ.പി. ജയരാജൻ ആക്രോശിച്ചു. മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു. നിലത്തു വീണവരെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് മർദിച്ചു. കഴുത്ത് ഞെരിച്ചു’– എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ…

Read More
error: Content is protected !!