
`നീയൊക്കെ എന്ത് ദ്രോഹമാണ് ചെയ്യുന്നത്, ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ട് തരില്ലെന്ന് പറയുന്നത് എവിടത്തെ നിയമമാടാ?`; കെപിഎസി ലളിതയെ വിട്ടുകിട്ടാൻ ഭരതൻ ചെയ്തതിനെ കുറിച്ച് കലൂർ ഡെന്നീസ്
കെപിഎസി ലളിതയുടെ അഭിനയ മികവിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെയുള്ള സംവിധായകൻ കലൂർ ഡെന്നീസിന്റെ വാക്കുകളാണ് ഈ അവസരത്തിൽ ശ്രദ്ധനേടുന്നത്. കലിയുഗമെന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി കെപിഎസി ലളിതയെ കാണുന്നതെന്ന് ഡെന്നീസ് പറഞ്ഞു. അനുഭവങ്ങളെ നന്ദി എന്ന ചിത്രത്തിനിടെയാണ് ഭരതനും കെപിഎസി ലളിതയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകായായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും കെപിഎസി ലളിത ഇടക്കാല ബ്രേക്ക് എടുത്തിരുന്നു. ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് വന്ന ലളിതയെ കാത്ത് നിരവധി…