കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോർട്ടിലുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 6 നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം പീതാംബരൻ എന്ന ആന മദപ്പാടിൽ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 13ന് വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ ആന ഇടഞ്ഞത്. ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ…

Read More
ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതിന്‌ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് മർദനം, യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതിന്‌ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് മർദനം, യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. രണ്ടു ദിവസം മുൻപാണ് സജിൽ വിദേശത്തുനിന്നു നാട്ടിലെത്തിയത്. പ്രതി വിദേശത്തുനിന്നു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപം തടഞ്ഞു നിർത്തിയ സജിൽ ഇൻസ്റ്റഗ്രാമിൽ…

Read More
ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം; മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം

ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം; മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമാണ്. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറഞ്ഞു. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്‍, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച്…

Read More
നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി

നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി

കൊയിലാണ്ടി :  നോക്ക് കൂലി കൊടുക്കാത്തതിന് യുവാവിനെ ചുമട്ടുതൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ ഏഴു കുടിക്കല്‍ തെക്കപുരയില്‍ സനില്‍കുമാറിനെ(38) കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസ്സില്‍ കൊടുത്തയച്ച സാധനത്തിന് ബസ്സ്റ്റാന്റില്‍ വെച്ച് നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നുവെത്രെ . പണം കോഴിക്കോട് കൊടുത്തു എന്ന് പറഞ്ഞിട്ടും ഇറക്കുന്നതിനെ ചൊല്ലി വാക് തര്‍ക്കമുണ്ടായി. ഒടുവില്‍ 30 രൂപ കൊടുത്തെങ്കിലും പിന്നീട് ആറോളം ചുമട്ടു തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്ന് സനില്‍കുമാര്‍ പറഞ്ഞു. പോലീസ് എയ്ഡ്…

Read More
Back To Top
error: Content is protected !!