മുംബൈ: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലായി ഇരുവരുമായി ബന്ധമുള്ള 20ഓളം ഇടങ്ങളിലാണ് പരിശോധന. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ട്.