കെ ത്രി എ വാർഷികം ആഘോഷിച്ചു

കെ ത്രി എ വാർഷികം ആഘോഷിച്ചു

കോഴിക്കോട് : കെ.ത്രി.എ കോഴിക്കോട് സോണിൽ  വാർഷികാഘോഷവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.സ്റ്റേറ്റ് ട്രഷറർ രാം പ്രസാദ് (കാലിക്കറ്റ് പബ്ലിസിറ്റി സർവ്വീസ്) ഉദ്ഘാടനം ചെയ്തു. പി. എം. മാത്യു (ട്രെൻഡ് ആഡ്സ്) അധ്യക്ഷത വഹിച്ചു. എം .വി. അനീഷ് (എം. വി അഡ്വർട്ടെസിംഗ്), പി എസ് . ഫ്രാൻസിസ് (ഫ്രണ്ട് ലൈൻ കമ്മ്യുണിക്കേഷൻസ്), ഷൗക്കത്ത് അലി (യു എസ്എ ) ,ജോ എൽവിസ് (എലാൻ കമ്മ്യുണിക്കേഷൻസ്), അബ്ദുൽ ഖാദർ (ഹെറാൾഡ് കമ്മ്യുണിക്കേഷൻസ്), സുനിൽ വർഗ്ഗീസ് (വളപ്പില കമ്മ്യുണിക്കേഷൻസ്), ജോർജ്ജ് (വാട്ടർ ക്രിയേറ്റിവ് സ്റ്റുഡിയോ), ജയപ്രകാശ് (കാമ്പുറം ആഡ് മീഡിയ ), എന്നിവർ ആശംസകൾ അർപ്പിച്ചു. സലീം പാവുത്തോടിക (മീഡിയ വിഷൻ) സ്വാഗതവും, ദിനൽ ആനന്ദ് (രമണിക കമ്മ്യുണിക്കേഷൻ) നന്ദിയും പറഞ്ഞു.

Back To Top
error: Content is protected !!