
കെ ത്രി എ വാർഷികം ആഘോഷിച്ചു
കോഴിക്കോട് : കെ.ത്രി.എ കോഴിക്കോട് സോണിൽ വാർഷികാഘോഷവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.സ്റ്റേറ്റ് ട്രഷറർ രാം പ്രസാദ് (കാലിക്കറ്റ് പബ്ലിസിറ്റി സർവ്വീസ്) ഉദ്ഘാടനം ചെയ്തു. പി. എം. മാത്യു (ട്രെൻഡ് ആഡ്സ്) അധ്യക്ഷത വഹിച്ചു. എം .വി. അനീഷ് (എം. വി അഡ്വർട്ടെസിംഗ്), പി എസ് . ഫ്രാൻസിസ് (ഫ്രണ്ട് ലൈൻ കമ്മ്യുണിക്കേഷൻസ്), ഷൗക്കത്ത് അലി (യു എസ്എ ) ,ജോ എൽവിസ് (എലാൻ കമ്മ്യുണിക്കേഷൻസ്), അബ്ദുൽ ഖാദർ (ഹെറാൾഡ് കമ്മ്യുണിക്കേഷൻസ്), സുനിൽ വർഗ്ഗീസ് (വളപ്പില കമ്മ്യുണിക്കേഷൻസ്), ജോർജ്ജ്…