സ്വപ്ന സുരേഷിന് മന്ത്രി പുത്രന്‍ വിരുന്നൊരുക്കി; വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍

സ്വപ്ന സുരേഷിന് മന്ത്രി പുത്രന്‍ വിരുന്നൊരുക്കി; വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു മന്ത്രിപുത്രന്‍ കൂടി കുരുക്കില്‍. കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് മന്ത്രിപുത്രന്‍ വിരുന്നൊരുക്കിയതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. മന്ത്രിപുത്രന്റെ യുഎഇയിലെ വിസാ കുരുക്ക് പരിഹരിച്ചത് സ്വപ്‌നയാണ്. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയത്. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിരുന്നിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടുകയാണ്.

Back To Top
error: Content is protected !!