കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി

കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി

എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി . രാവിലെ മുഖ്യമന്ത്രിയും ഗവര്‍ണറും തിരുവനന്തപുരത്തുനിന്ന്‌ കരിപ്പൂരിലേക്ക് പുറപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയില്‍ കഴിയുന്ന ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാനും സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും ഒപ്പമുണ്ടായിരുന്നു.

Back To Top
error: Content is protected !!