കോവിഡ് – 19 – വേറിട്ട രീതിയിലുള്ള ബോധവത്കരണവുമായി ജനമൈത്രി പോലീസ്  സ്റ്റേഷൻ

കോവിഡ് – 19 – വേറിട്ട രീതിയിലുള്ള ബോധവത്കരണവുമായി ജനമൈത്രി പോലീസ് സ്റ്റേഷൻ

#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി ബോധവത്കരണ ഗാനം പുറത്തിറക്കി വടക്കാഞ്ചേരി ജനമൈത്രി പോലീസ് സ്റ്റേഷൻ. കൊറോണ വൈറസിനെ തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങളും ലോക് ഡൗൺ ദിനങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയും ഉൾക്കൊള്ളുന്ന സന്ദേശങ്ങളും പകർന്നാണ് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.

Back To Top
error: Content is protected !!