Headlines

ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ സൈന്യം വധിച്ചു

ദില്ലി: ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബഡ് ഗാമിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരരെയാണ് വധിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കൊല്ലപ്പെട്ട ഭീകരരിൽ ജെയ്ഷെ മുഹമ്മദ് കമാന്റർ സാഹിദ് വാനിയും പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനും ഉള്‍പ്പെടുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിന്‍റെ വലിയ വിജയമാണിതെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു.

error: Content is protected !!