
പ്രണവിനൊപ്പം അജ്ഞാത സുന്ദരി; വിദേശ വനിതയുമായി താരപുത്രൻ പ്രണയത്തിലോ? | pranav mohanlal
എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള താരകുടുംബമാണ് നടൻ മോഹൻലാലിന്റേത്. താരജാഡയില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. സിനിമാ ഫീൽഡിൽ സജീവമല്ലാത്ത താരമാണ് പ്രണവ്. യാത്രകളും സാഹസികതയുമാണ് താരത്തിന്റെ ഇഷ്ട മേഖലകൾ. ഒരിടയ്ക്ക് പ്രണവും കല്യാണി പ്രിയദർശനും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് കല്യാണി വ്യക്തമാക്കി. ക്രിസ്മസ് ദിനത്തില്‍ തിയറ്ററിലെത്തുന്ന ചിത്രത്തിന്റ പ്രിവ്യൂ ഷോ ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്നപ്പോൾ വിജയ് സേതുപതി, മണിരത്നം, നടി രോഹിണി തുടങ്ങി സിനിമാ ലോകത്തെ…