സ്ത്രീത്വത്തെ അപമാനിച്ചു; മേയർക്കെതിരെ വിവാദ പരാമർശം നടത്തിയ കെ മുരളീധരനെതിരെ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചു; മേയർക്കെതിരെ വിവാദ പരാമർശം നടത്തിയ കെ മുരളീധരനെതിരെ കേസെടുത്തു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമർശം നടത്തിയ മുരളീധരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് പരാമർശം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. ഐപിസി 354 എ, 509 വകുപ്പുകൾ പ്രകാരമാണ് കേസ്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് എംപിക്കെതിരെ കേസെടുത്തത്. ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശങ്ങൾ മേയർക്ക് മാനസിക പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാൽ മേയർക്ക് പക്വത ഇല്ലെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും മുരളീധരൻ…

Read More
കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ? കെ.മുരളീധരൻ

കൊല്ലപ്പെട്ടവരുടെ കയ്യിലെ വാൾ ഉത്രാടക്കൊല വെട്ടാനോ? കെ.മുരളീധരൻ

#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരൻ എംപി.

Read More
Back To Top
error: Content is protected !!