കുടിവെള്ളത്തെ മറന്നുകൊണ്ടുള്ള വികസനം ഇടതുപക്ഷ വികസനമായി കാണാനാവില്ല; ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമെന്ന് ബിനോയ് വിശ്വം | binoy vishwams reaction to setting up brewery

കുടിവെള്ളത്തെ മറന്നുകൊണ്ടുള്ള വികസനം ഇടതുപക്ഷ വികസനമായി കാണാനാവില്ല; ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വികസനം വേണം, വികസനത്തിന്‌ എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി. ഇടതുപക്ഷ ഗവണ്മെന്റ്…

Read More
സി.​പി.​ഐ അ​നു​കൂ​ല സ​ർ​വി​സ്​ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളും ഇന്ന് പ​ണി​മു​ട​ക്കും

സി.​പി.​ഐ അ​നു​കൂ​ല സ​ർ​വി​സ്​ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളും ഇന്ന് പ​ണി​മു​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച്​ പ​ഴ​യ പെ​ൻ​ഷ​ൻ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ക, ക്ഷാ​മ​ബ​ത്ത-​ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശ്ശി​ക പൂ​ർ​ണ​മാ​യും അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ബു​ധ​നാ​ഴ്ച സി.​പി.​ഐ അ​നു​കൂ​ല സ​ർ​വി​സ്​ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കും. സ​മ​രം നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ഡൈ​സ്​​നോ​ൺ പ്ര​ഖ്യാ​പി​​​ച്ചെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച​​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സ​മ​ര​ക്കാ​ർ. ഇ​തി​നി​ടെ, ‘സി​വി​ൽ സ​ർ​വി​സി​നെ സം​ര​ക്ഷി​ക്കാ​ൻ പ​ണി​മു​ട​ക്കി​നെ’ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി സി.​പി.​എം അ​നു​കൂ​ല സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. സ​മ​ര​ത്തെ നേ​രി​ടാ​ൻ ബു​ധ​നാ​ഴ്ച അ​വ​ധി​യെ​ടു​ക്ക​ലി​ന്​ സ​ർ​ക്കാ​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. നി​ശ്ചി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​കെ ലീ​വ്​ അ​നു​വ​ദി​ക്കി​ല്ല. അ​നു​മ​തി​യി​ല്ലാ​തെ…

Read More
Back To Top
error: Content is protected !!