VIDEOS
കോവിഡ് – 19 – വേറിട്ട രീതിയിലുള്ള ബോധവത്കരണവുമായി ജനമൈത്രി പോലീസ് സ്റ്റേഷൻ
#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി ബോധവത്കരണ ഗാനം പുറത്തിറക്കി വടക്കാഞ്ചേരി ജനമൈത്രി പോലീസ് സ്റ്റേഷൻ. കൊറോണ വൈറസിനെ തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങളും ലോക് ഡൗൺ ദിനങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയും ഉൾക്കൊള്ളുന്ന സന്ദേശങ്ങളും പകർന്നാണ് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
ഈസ്റ്റർ ദിനത്തിലും വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയുടെ ഓഫീസ് സജീവം
ഈസ്റ്റർ ദിനത്തിലും വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയുടെ ഓഫീസ് സജീവം. എംഎൽഎയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരുന്നിന് ബുദ്ധിമുട്ട നുഭവിക്കുന്ന മുഴുവൻ വ്യക്തികൾക്കും വീടുകളിൽ മരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രവർത്തനത്തിലായിരുന്നു എം എൽ എ യും കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളും.

