Headlines
ബാര്‍ക്കോഴ കേസ്; പ്രസ്‌താവന പൂര്‍ണമായും പിന്‍വലിച്ച്‌ മാപ്പ് പറയണം, ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ച്‌ ചെന്നിത്തല

ബാര്‍ക്കോഴ കേസ്; പ്രസ്‌താവന പൂര്‍ണമായും പിന്‍വലിച്ച്‌ മാപ്പ് പറയണം, ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയ ബിജു രമേശ് അത് പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. മുന്‍ പോസിക്യൂഷന്‍ ജനറല്‍ അഡ്വ ടി അസഫ് അലി വഴിയാണ് നോട്ടീസ് നല്‍കിയത്. അമ്ബത് വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന ഒരാളാണ് താനെന്ന് വക്കീല്‍ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു. ബിജു രമേശിന്റെ വാസ്‌തവ വിരുദ്ധമായ പ്രസ്‌താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണ്. ആയതിനാല്‍ പ്രസ്‌തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌…

Read More
വിജിലന്‍സിനെ പരസ്യമായി വിമര്‍ശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരന്‍

വിജിലന്‍സിനെ പരസ്യമായി വിമര്‍ശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരന്‍

കെഎസ്‌എഫ്‌ഇയിലെ റെയ്ഡില്‍ വിജിലന്‍സിനെ പരസ്യമായി വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരന്‍. കെഎസ്‌എഫ്‌ഇയിലെ പരിശോധന സ്വാഭാവികമാണെന്ന് പറഞ്ഞ മന്ത്രി ജി സുധാകരന്‍ റെയ്ഡില്‍ ദുഷ്ടലാക്കില്ലെന്നും അറിയിച്ചു. തന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. എന്നാല്‍ അതേകുറിച്ച്‌ ഒന്നും മിണ്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കാരണം അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. റെയ്ഡ് വിവരം വകുപ്പു മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനയെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. റെയ്ഡിനു നിര്‍ദേശം…

Read More
വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ട്; മു​ല്ല​പ്പ​ള്ളി​യെ ത​ള്ളി എം.​എം. ഹ​സ​ന്‍

വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ട്; മു​ല്ല​പ്പ​ള്ളി​യെ ത​ള്ളി എം.​എം. ഹ​സ​ന്‍

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ത​ള്ളി​യാ​ണു ഹ​സ​ന്‍റെ പ്ര​സ്താ​വ​ന.വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ധാ​ര​ണ​യു​ണ്ട്. ഇ​തി​നു ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു. മ​തേ​ത​ര കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സി​പി​എം ഇ​വ​രു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ ഘ​ട്ട​ത്തി​ലൊ​ന്നും വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്ന് അ​വ​ര്‍​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ഏ​ത് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യെ​യും പി​ണ​റാ​യി തൊ​ട്ടാ​ല്‍ അ​ത്…

Read More
error: Content is protected !!