കണ്ണൂരിൽ യുവതിയെ കുത്തി കൊലപ്പെടുത്താൻ  ശ്രമം; ഗുരുതര പരിക്ക്

കണ്ണൂരിൽ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

കണ്ണൂർ: കണ്ണൂർ രാമതെരുവിൽ അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. അനിത പുരുഷോത്തമനാണ് പരിക്കേറ്റത്. അനിതയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി രാമതെരുവിലെ റിജേഷിനെ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. അനിതയ്ക്ക് കഴുത്തിനാണ് കുത്തേറ്റത്. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിത ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Back To Top
error: Content is protected !!