റൊട്ടിക്കുള്ള മാവില്‍ തുപ്പി പാചകക്കാരന്‍; വിഡിയോ വൈറല്‍, ഹോട്ടലുടമയടക്കം  അറസ്റ്റില്‍

റൊട്ടിക്കുള്ള മാവില്‍ തുപ്പി പാചകക്കാരന്‍; വിഡിയോ വൈറല്‍, ഹോട്ടലുടമയടക്കം അറസ്റ്റില്‍

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ലക്നൗ: റൊട്ടി  പരത്തുന്നതിനിടയില്‍ മാവില്‍ തുപ്പി ഹോടെല്‍ ജീവനക്കാരന്‍. ഇതിന്റെ വീഡിയോ വൈറലായതോടെ ഉടമയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത് പൊലീസ്. 22 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. ഹോട്ടെലിൽ നിന്ന് ഏറെ മാറി നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സുശീല്‍ രാജ്പുത് എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പാചകക്കാരന്‍ മാവില്‍ തുപ്പുന്നുണ്ടോ എന്ന് വിഡിയോയില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ പൊലീസ് ഇതിന് സാങ്കേതിക വിദഗ്ധരുടെ സഹായം തേടുമെന്നും അറിയിച്ചു.

Back To Top
error: Content is protected !!