- വേനൽക്കാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന പഴമാണ് തണ്ണിമത്തൻ. ഇത് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും രാത്രിയിലും വൈകുന്നേരങ്ങളിലും കഴിക്കാൻ പാടില്ല. ഇതുവഴി വയറ്റിലെ ഗ്യാസ്, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.ദിവസവും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.
- ഓറഞ്ച് കഴിക്കുന്നത് രാത്രിയിൽ ശരീരത്തിൽ ചൂട് ഉണ്ടാക്കും. വയറുവേദന, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. രാത്രിയിൽ ഓറഞ്ച് കഴിക്കരുത്
- രാത്രിയിൽ മാമ്പഴം കഴിക്കുന്നത് നല്ലതല്ല. ഇതിൽ പഞ്ചസാര കൂടുതലാണ്. ഇത് ദഹനം മന്ദഗതിയിലാക്കും. രാത്രിയിൽ ധാരാളം മാമ്പഴം കഴിക്കുന്നത് വയറിന് ഭാരം അനുഭവപ്പെടാം. ഉറക്കത്തിനും പ്രശ്നങ്ങളുണ്ടാക്കാം.
- പഞ്ചസാരയുടെ അളവ് മുന്തിരിയിൽ വളരെ കൂടുതലാണ്. രാത്രിയിൽ ഇത് കഴിച്ചാൽ ദഹനപ്രക്രിയ തടസ്സപ്പെടാം. വയറിന് ഭാരം അനുഭവപ്പെടാം. അതുകൊണ്ട്
- കക്കരി യിൽ യർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കഴിക്കുന്നത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കും. രാത്രിയിൽ കക്കരി
കഴിക്കുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ കാരണമാകും. തൽഫലമായി, ഉറക്കം അസ്വസ്ഥമാകാം
- രാത്രി വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ മെലറ്റോണിൻ എന്ന ഹോർമോണിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്താം. മലബന്ധം, ഗ്യാസ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം