സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

സേമിയോ വച്ചുള്ള ഈ ഒരുപലഹാരം ആർക്കും ഇഷ്ടം ആകും

ചേരുവകൾ 1 cupസേമിയോ 1മുട്ട മൈദ 1 കപ്പ് 1/2പഞ്ചസാര ബേക്കിങ് സോഡ ഉപ്പ് ഏലക്ക നെയ്യ് ഒരുസ്പൂൺ ജാറിൽ സേമിയോ ഇട്ടു ഒരുമുട്ട പൊട്ടിച്ചിടുക അതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലക്ക ഇട്ടു നന്നായി അരച്ചെടുക്കുക (വെള്ളം ചേർക്കരുത് ) തയ്യാറാക്കുന്ന വിധം ഒരുബൗളിലേക്ക് പകർത്തി അതിലേക്ക് മൈദ ഇട്ടു നെയ്യ് ഒഴിച്ചു നന്നായി കുഴച്ചെടുക്കുക. ഇഷ്ടമുള്ള ഷേപ്പ് ആക്കി ഉരുട്ടി ഓയിൽ ചൂടാകുമ്പോൾ ചെറിയ തീയിൽ ഇട്ടു പൊരിച്ചെടുക്കുക. സേമിയോ വെച്ചുള്ള ഐറ്റം റെഡി

Read More
പുരികങ്ങൾക്ക് കട്ടി വരണോ.? ഇങ്ങനെ ചെയ്താൽ മതി ഇനി പൊഴിയുകയുമില്ല

പുരികങ്ങൾക്ക് കട്ടി വരണോ.? ഇങ്ങനെ ചെയ്താൽ മതി ഇനി പൊഴിയുകയുമില്ല

ഒരു വ്യക്തിയുടെ സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പുരികങ്ങൾ എന്നു പറയുന്നത്. ഇങ്ങേയറ്റം പുരികം ഒന്ന് ത്രെഡ് ചെയ്യുമ്പോൾ തന്നെ നമ്മുടെ സൗന്ദര്യത്തിൽ വരുന്ന മാറ്റം നമുക്ക് കാണാൻ സാധിക്കും പലർക്കും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമെന്നത് പുരികങ്ങൾക്ക് ഒഴിഞ്ഞുപോകുന്നു എന്നതാണ് അത് ഒരു വലിയ പ്രശ്നം തന്നെയാണ്. അതിനുള്ള ചില ടിപ്പുകളെ കുറിച്ചാണ് പറയുന്നത്. ഭംഗിയുള്ള പുരികങ്ങൾ നേടാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആവണക്കെണ്ണ പണ്ടുമുതൽ പുരികങ്ങൾ വളരുന്നതിൽ ഏറ്റവും കൂടുതൽ…

Read More
താരൻ മാറ്റാൻ ഇനി എന്തെളുപ്പം; വെറും രണ്ടു ചേരുവയിൽ ഹെയർ പാക്ക് | remove-dandruff

താരൻ മാറ്റാൻ ഇനി എന്തെളുപ്പം; വെറും രണ്ടു ചേരുവയിൽ ഹെയർ പാക്ക് | remove-dandruff

തലയിലെ താരൻ മിക്കവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്. താരൻ അകറ്റി കരുത്തുറ്റ മുടി വളർച്ചക്കായി വ്യത്യസ്ത ഹെയർ പാക്കുകൾ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. പരീക്ഷിക്കാം ഒരു കിടിലൻ ഹെയർ പാക്ക്… താരൻ നിയന്ത്രിക്കുന്നതിന് മുട്ടയും തൈരും മികച്ച…

Read More
ഇരുന്ന് ഇരുന്ന് പണി വാങ്ങുമോ ? ഇവരൊക്കെ വരുത്തി വയ്ക്കാൻ പോകുന്നത് മാരകരോഗങ്ങള്‍ | sitting for too long could be behind 19 diseases

ഇരുന്ന് ഇരുന്ന് പണി വാങ്ങുമോ ? ഇവരൊക്കെ വരുത്തി വയ്ക്കാൻ പോകുന്നത് മാരകരോഗങ്ങള്‍ | sitting for too long could be behind 19 diseases

ദേഹം അനങ്ങി പണിയെടുക്കണം എന്നൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാൽ ഇന്ന് കൂടുതലും ആളുകളും ഓഫീസിൽ കറങ്ങുന്ന കസേരയിലിരുന്ന് പണിയെടുക്കുന്നവരാണ്. ഏറെ നേരം ഇരുന്നു പണിയെടുക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എപ്പോഴും എല്ലാവരും പറയാറുണ്ട്. ഇരുന്നുള്ള ജോലിക്ക് അപ്പുറം സോഷ്യൽ മീഡിയ ഉപയോഗവും ടിവിയും ഒക്കെയായി മണിക്കൂറുകളാണ് ഓരോ ദിവസവും ആളുകൾ കസേരയിലോ ഒക്കെയായി ചെലവുന്നത്. ഇതു വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ശരീരഭാരം കൂടാൻ മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് പോലും ഇത് നിങ്ങളെ നയിച്ചേക്കാം. ഇത്തരത്തിൽ ഇരിക്കുന്നവർ…

Read More
നിങ്ങളുടെ അടുക്കളയിലും ഈ സാധനങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ? ഇപ്പോള്‍ തന്നെ മാറ്റിയില്ലെങ്കില്‍ ദുരിതവും ദാരിദ്രവും വിട്ടു പോകില്ല!!

നിങ്ങളുടെ അടുക്കളയിലും ഈ സാധനങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ? ഇപ്പോള്‍ തന്നെ മാറ്റിയില്ലെങ്കില്‍ ദുരിതവും ദാരിദ്രവും വിട്ടു പോകില്ല!!

സ്വന്തമായി ഒരു വീട് വെച്ച് അതിലേക്ക് വേണ്ടുന്ന സാധനങ്ങളെല്ലാം വാങ്ങി അടുക്കള പോലും വളരെ അലങ്കാര സാധനങ്ങള്‍ വെച്ച് ഭംഗിയായി സൂക്ഷിക്കുന്നവരാണ് നമ്മള്‍. ഇത്തരം സാധനങ്ങള്‍ ആ മുറിയുടെ ഭംഗി മാത്രമല്ല, മൊത്തത്തില്‍ ഒരു പൊസിറ്റീവ് വൈബ് തന്നെ ഉണ്ടാക്കി തരുന്നു. വാസ്തു ശാസ്ത്ര പ്രകാരമുള്ള വീട് എപ്പോഴും പൊസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്. വാസ്തുശാസ്ത്ര പ്രകാരം മുറികളുടെ അളവിനും മുറികളുടെ സ്ഥാനത്തിനും പ്രത്യേക ഇടം ഉണ്ട്. വാസ്തു പ്രകാരം അടുക്കള വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വീടിന്റെ മധ്യഭാഗം എന്നിവിടങ്ങളില്‍…

Read More
എനിക്ക് കുറെ പണം ഉണ്ടാക്കണം, അത് പണത്തോടുള്ള ആർത്തി കൊണ്ടല്ല അഭിരാമി സുരേഷ്

എനിക്ക് കുറെ പണം ഉണ്ടാക്കണം, അത് പണത്തോടുള്ള ആർത്തി കൊണ്ടല്ല അഭിരാമി സുരേഷ്

മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് ഗായികയായ അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി മുതൽ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃത സുരേഷ് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു അമൃത ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയത് അമൃതയുടെ സഹോദരിയായ അഭിരാമിയും ഹലോ കുട്ടിച്ചാത്തൻ എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു ഇപ്പോൾ യൂട്യൂബ് ചാനൽ ഒക്കെയായി സജീവ സാന്നിധ്യമാണ് താരം ഇപ്പോൾ അഭിരാമി തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ…

Read More
മഗ്നീഷ്യത്തിന്റെ അളവുകുറയുമ്പോൾ സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങള്‍

മഗ്നീഷ്യത്തിന്റെ അളവുകുറയുമ്പോൾ സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങള്‍

ശരീരത്തിന് ഏറ്റവും അധികം ആവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം രോഗപ്രതിരോധത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ബിപിയെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളിലേക്കും കാരണമായേക്കാം. മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1.ക്ഷീണവും തളര്‍ച്ചയും ക്ഷീണവും തളര്‍ച്ചയും എപ്പോഴും അനുഭവപ്പെടുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാണ്. ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കിലും…

Read More
Health Tips: സൂര്യാസ്തമയത്തിന് ശേഷം ഈ 6 പഴങ്ങൾ കഴിക്കാമോ?

Health Tips: സൂര്യാസ്തമയത്തിന് ശേഷം ഈ 6 പഴങ്ങൾ കഴിക്കാമോ?

  വേനൽക്കാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന പഴമാണ് തണ്ണിമത്തൻ. ഇത് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും രാത്രിയിലും വൈകുന്നേരങ്ങളിലും കഴിക്കാൻ പാടില്ല. ഇതുവഴി വയറ്റിലെ ഗ്യാസ്, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.ദിവസവും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച് കഴിക്കുന്നത് രാത്രിയിൽ ശരീരത്തിൽ ചൂട് ഉണ്ടാക്കും. വയറുവേദന, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. രാത്രിയിൽ ഓറഞ്ച് കഴിക്കരുത് രാത്രിയിൽ മാമ്പഴം കഴിക്കുന്നത് നല്ലതല്ല. ഇതിൽ പഞ്ചസാര കൂടുതലാണ്. ഇത് ദഹനം മന്ദഗതിയിലാക്കും. രാത്രിയിൽ ധാരാളം മാമ്പഴം കഴിക്കുന്നത് വയറിന്…

Read More
Back To Top
error: Content is protected !!