ഓൺലൈൻ ഗെയിം കളിച്ച് പണം പോയി; വീട് വിട്ടിറങ്ങിയ വിദ്യാർഥി മരിച്ചനിലയിൽ

ഓൺലൈൻ ഗെയിം കളിച്ച് പണം പോയി; വീട് വിട്ടിറങ്ങിയ വിദ്യാർഥി മരിച്ചനിലയിൽ

തൃ​ശൂ​ർ: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട കൊ​രു​മ്പി​ശേ​രി സ്വ​ദേ​ശി ആ​കാ​ശ് (14) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.സംഭവത്തിൽ പ​ണം ന​ഷ്ട​പ്പെ​ട്ട മ​നോ​വി​ഷ​മ​ത്തി​ൽ ആ​കാ​ശ് ചൊ​വ്വാ​ഴ്ച വീ​ട് വി​ട്ടി​റ​ങ്ങി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ കൂ​ട​ൽ​മാ​ണി​ക്യം​കു​ട്ട​ൻ കു​ള​ത്തി​ൽ നി​ന്നാ​ണ് 14 കാരന്റെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൂടാതെ കു​ള​ത്തി​ന് സ​മീ​പത്തായി സൈ​ക്കി​ളും ചെ​രി​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു. സുൽഫത്താണ് കുട്ടിയുടെ അമ്മ. അമൽ ഏക സഹോദരനാണ്

Read More
ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട് ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അനിരുദ്ധ് (4), അഭിനവ് (1) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യയുടെ ആത്മഹത്യാശ്രമം. ഇവർ തൂങ്ങി മരിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. സംഭവത്തിന് ശേഷം ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Read More
അമ്പലവയലിൽ ബേക്കറിയിൽ‌ നിന്ന് അൽഫാം കഴിച്ച 15പേർക്ക് ഭക്ഷ്യവിഷബാധ

അമ്പലവയലിൽ ബേക്കറിയിൽ‌ നിന്ന് അൽഫാം കഴിച്ച 15പേർക്ക് ഭക്ഷ്യവിഷബാധ

വയനാട്: അമ്പവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധയെന്ന് റിപ്പോർട്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി താത്ക്കാലികമായി അടച്ചു പൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്. ബേക്കറിയില്‍ നിന്ന് അല്‍ഫാം കഴിച്ചവർക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.  ഫുഡ് ആന്‍റ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരും ബേക്കറിയിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് സാമ്പിൾ…

Read More
സ്കൂളിന്‍റെ തൊട്ടടുത്ത് കരിങ്കല്‍ ക്വാറി; പഞ്ചായത്തിനെതിര നാട്ടുകാർ

സ്കൂളിന്‍റെ തൊട്ടടുത്ത് കരിങ്കല്‍ ക്വാറി; പഞ്ചായത്തിനെതിര നാട്ടുകാർ

സ്കൂളിന്‍റെ സുരക്ഷ ബലികഴിച്ച് കരിങ്കല്‍ ക്വാറിക്ക് പ്രവര്‍ത്താനുമതി നല്‍കിയ കോഴിക്കോട്ടെ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 50-ാം ദിവസത്തേക്ക് കടന്നു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം സ്കൂളിനും പരിസരത്തെ ഇരുന്നൂറോളം വീടുകള്‍ക്കും തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. ക്വാറി ഉടമകളെ സഹായിക്കാനായി സ്കൂളിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് വൈകിച്ചതായും പരാതിയുണ്ട്. സ്കൂൾ തുറന്നിട്ടും ക്ലാസിനെത്താൻ ഭയക്കുകയാണ് കാറ്റുളളമല നിർമ്മല എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയാണ് പ്രശനം. തുടർച്ചയായ പാറപൊട്ടിക്കൽ കാരണം,…

Read More
പാലക്കാട് മുണ്ടൂരിൽ ഫർണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി വെട്ടേറ്റു മരിച്ചു

പാലക്കാട് മുണ്ടൂരിൽ ഫർണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി വെട്ടേറ്റു മരിച്ചു

പാലക്കാട്: മുണ്ടൂരിൽ ഫർണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി വെട്ടേറ്റു മരിച്ചു.  ഉത്തർപ്രദേശ് സരൺപുർ സ്വദേശി വാസിം ആണ് മരിച്ചത്. കൂടെ ജോലി ചെയ്യുന്ന യുപി സ്വദേശി വാജിദ് ആണ് കൊലപ്പെടുത്തിയത്. സഹപ്രവർത്തകനായ സർപ്പാസ് എന്നയാളെയും വാജിദ് വെട്ടിപ്പരുക്കേൽപ്പിച്ചു. സംഭവത്തിനു ശേഷം വാജിദ് സ്വയം കഴുത്തിൽ വെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

Read More
കൊച്ചിയിൽ വാഹനാപകടം; മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു

കൊച്ചിയിൽ വാഹനാപകടം; മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു

കൊ​ച്ചി: കൊ​ച്ചി വൈ​റ്റി​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ൻ മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പും മ​രി​ച്ചു. 2019 ലെ ​മി​സ് കേ​ര​ള അ​ൻ​സി ക​ബീ​റും (25) റ​ണ്ണ​റ​പ്പ് അ​ഞ്ജ​ന ഷാ​ജ​നും(26) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ ആ​ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​ണ് അ​ൻ​സി ക​ബീ​ർ. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​ണ് അ​ഞ്ജ​ന ഷാജ​ൻ. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിക്, അബ്ദുൾ റഹ്മാൻ എന്നിവരെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ എ​റ​ണാ​കു​ളം ബൈ​പ്പാ​സ് റോ​ഡി​ൽ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​നു മു​ന്നി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ…

Read More
കോട്ടയത്ത് ഓട്ടോറിക്ഷ കത്തിച്ച് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രണയ ക്വട്ടേഷനെന്ന് പൊലീസ്

കോട്ടയത്ത് ഓട്ടോറിക്ഷ കത്തിച്ച് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രണയ ക്വട്ടേഷനെന്ന് പൊലീസ്

കോട്ടയം: ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രണയ ക്വട്ടേഷനെന്ന് പൊലീസ്. രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലും ( attempted murder ) വണ്ടി കത്തിക്കലിലും എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണുവിനെ (27) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. ഓട്ടോ ഡ്രൈവർ ( Auto driver ) പാലാ പൂവരണി കല്ലുവെട്ട് കുഴിയിൽ അഖിലിനെയാണ് (21) ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താൻ…

Read More
വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുഴങ്കുനിയിൽ നിന്ന് കാണാതായ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ ബന്ധു വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീട്ടിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടി പുഴയിൽ വീണതാകാമെന്ന സംശയം ഉയർന്നു. പിന്നീട് നടത്തിയ പരിശോധനയിൽ പുഴയ്ക്ക് സമീപം ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്ന്…

Read More
Back To Top
error: Content is protected !!