തപാല്‍ വോട്ടിനെ ചൊല്ലി തര്‍ക്കം; അഴീക്കോട് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

തപാല്‍ വോട്ടിനെ ചൊല്ലി തര്‍ക്കം; അഴീക്കോട് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

കണ്ണൂര്‍: തപാല്‍ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷ് മുന്നിലാണ്.കെ എം ഷാജി 37 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്ബോഴാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മുസ് ലിം ലീഗിലെ കെ എം ഷാജിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപി ഐയ്ക്കു വേണ്ടി കെ കെ അബ്ദുല്‍ ജബ്ബാറും ബിജെപിക്കു വേണ്ടി കെ രഞ്ജിത്തുമാണ് മല്‍സരിക്കുന്നത്.

Read More
തുടര്‍ഭരണമില്ല, യുഡിഎഫ് 80 സീറ്റുകള്‍ നേടും; : നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്

തുടര്‍ഭരണമില്ല, യുഡിഎഫ് 80 സീറ്റുകള്‍ നേടും; : നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്

കൊച്ചി: നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടു.കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍.ഡി.എഫിന്​ 50 മുതല്‍ 55വരെ സീറ്റും എന്‍.ഡി.എക്ക്​ മൂന്നുമുതല്‍ അഞ്ചു വരെ സീറ്റുമാണ്​ കൊച്ചിയിലെ യുവ ഡാറ്റാ സയന്‍റിസ്റ്റിന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട്​ പ്രവചിക്കുന്നത്​.ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്​ബുക്​ പേജുകള്‍, വ്യത്യസ്​ത…

Read More
Back To Top
error: Content is protected !!