
ഗോതമ്പ് പൊടി വെച്ചും നല്ല സോഫ്റ്റ് മുട്ട പഫ്സ് തയ്യാറാക്കാം | EGG PUFFS
ഗോതമ്പ് പൊടി ഉപയോഗിച്ച് പലവിധ പലഹാരങ്ങൾ തയ്യാറാക്കാറുണ്ട് അല്ലെ, എങ്കിൽ ഗോതമ്പു പൊടി കൊണ്ട് മുട്ട പഫ്സ് തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. ആവശ്യമായ ചേരുവകൾ ഗോതമ്പു പൊടി- 2 കപ്പ് ഉപ്പ്- ഒരു ടീസ്പൂൺ ബട്ടർ- 150 ഗ്രാം സവാള- 1 മുളകു പൊടി- 1 ടീസ്പൂൺ ഗരം മസാല- കാൽ സ്പൂൺ തക്കാളി- 1 മുട്ട തയ്യാറാക്കുന്ന വിധം ഗോതമ്പുപൊടിയിൽ ഉപ്പ് ചേർത്തശേഷം വെളളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ…