ബാര്‍ക്കോഴ കേസ്; പ്രസ്‌താവന പൂര്‍ണമായും പിന്‍വലിച്ച്‌ മാപ്പ് പറയണം, ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ച്‌ ചെന്നിത്തല

ബാര്‍ക്കോഴ കേസ്; പ്രസ്‌താവന പൂര്‍ണമായും പിന്‍വലിച്ച്‌ മാപ്പ് പറയണം, ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയ ബിജു രമേശ് അത് പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. മുന്‍ പോസിക്യൂഷന്‍ ജനറല്‍ അഡ്വ ടി അസഫ് അലി വഴിയാണ് നോട്ടീസ് നല്‍കിയത്. അമ്ബത് വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന ഒരാളാണ് താനെന്ന് വക്കീല്‍ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു. ബിജു രമേശിന്റെ വാസ്‌തവ വിരുദ്ധമായ പ്രസ്‌താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണ്. ആയതിനാല്‍ പ്രസ്‌തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌…

Read More
Back To Top
error: Content is protected !!