മദ്യം വിളമ്പാന്‍ വിദേശവനിതകള്‍; കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരേ കേസ്, മാനേജര്‍ അറസ്റ്റില്‍

മദ്യം വിളമ്പാന്‍ വിദേശവനിതകള്‍; കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരേ കേസ്, മാനേജര്‍ അറസ്റ്റില്‍

കൊച്ചി: വിദേശവനിതകളെ മദ്യം വിളമ്പാന്‍ ഏര്‍പ്പാടാക്കിയതിന് ബാര്‍ ഹോട്ടലിനെതിരേ എക്‌സൈസ് കേസെടുത്തു. കൊച്ചി കപ്പല്‍ശാലയ്ക്ക്‌ സമീപത്തെ ‘ഫ്‌ളൈ-ഹൈ’ ഹോട്ടലിനെതിരേയാണ് കേസെടുത്തത്. സ്ത്രീകള്‍ മദ്യം വിളമ്പിയതിനും ബാറിലെ സ്റ്റോക്ക് രജിസ്റ്ററില്‍ അപകാതകയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹോട്ടലില്‍ വിദേശവനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്‌സൈസിന്റെ ഭാഷ്യം. മാത്രമല്ല,…

Read More
ഓൺലൈനിൽ പണമടച്ച് മദ്യം വാങ്ങാം ; പുതിയ സംവിധാനം ഇന്നുമുതൽ ; ഔട്ട്ലെറ്റുകളില്‍  പ്രത്യേക കൗണ്ടർ

ഓൺലൈനിൽ പണമടച്ച് മദ്യം വാങ്ങാം ; പുതിയ സംവിധാനം ഇന്നുമുതൽ ; ഔട്ട്ലെറ്റുകളില്‍ പ്രത്യേക കൗണ്ടർ

ഓൺലൈനിൽ പണമടച്ച് ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം ആരംഭിക്കും. തെരഞ്ഞെടുത്ത ചില്ലറ വില്‍പ്പന ശാലകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുള്ള സൗകര്യമാണ് നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, നഗരങ്ങളിലെ ഔട്ട്ലെറ്റുകളിലായിരിക്കും തുടക്കത്തില്‍ ഓണ്‍ലൈന്‍ പേയ്മെന്‍റ് സൗകര്യമുണ്ടാകുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ഈ സംവിധാനം വിജയകരമായാല്‍ മറ്റ് ജില്ലകളില്‍ ഉള്‍പ്പെടെ 22 ഷോപ്പുകളില്‍ കൂടി ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നടപ്പാക്കും. www.booking.ksbc.co.in എന്ന ബെവ്കോ…

Read More
Back To Top
error: Content is protected !!