Headlines
റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി ചിത്രമായ ‘തമാശ’യില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More
വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. നിപ ബാധ ചികിത്സക്കിടെ…

Read More
സൂര്യ നായകനാകുന്ന സെൽവരാഘവൻ ചിത്രം “എൻജികെ”

സൂര്യ നായകനാകുന്ന സെൽവരാഘവൻ ചിത്രം “എൻജികെ”

സൂര്യയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും എൻജികെ. ഡ്രീം വാരിയേഴ്‌സ്  പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബുവും , എസ്.ആര്‍. പ്രഭുവുമാണ് എൻ ജി കെ നിർമ്മിക്കുന്നത്.. സായ് പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് നായികമാർ.യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും.

Read More
‘ലയണ്‍ കിംഗിന്റെ’ ട്രെയിലറുമായ് ഡിസ്നി

‘ലയണ്‍ കിംഗിന്റെ’ ട്രെയിലറുമായ് ഡിസ്നി

പ്രേക്ഷകരെ ത്രസിപ്പിച്ച ‘ലയണ്‍ കിംഗിന്റെ’ പുതിയ അനിമേഷന്‍ പതിപ്പുമായി ഡിസ്നി. 1994 ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ സിനിമയുടെ പുതിയ പതിപ്പാണിത്. വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്റെ ബാനറില്‍ ജോന്‍ ഫാവ്റ്യൂ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ലയണ്‍ കിംഗ് ജൂലൈ 19 ന് തിയേറ്ററുകളിലെത്തും.

Read More
ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ

ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More
error: Content is protected !!