June 6, 2026

Trailor & Songs

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന \’ആഹാ\’ യുടെ ചിത്രീകരണം പൂജയോടെ ...
ഷാം നായകനായി അഭിനയിച്ച ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു. മലയാളിയായ കെ .വി .ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ  നിർമ്മിച്ച ചിത്രത്തിന്റെ...
കൊച്ചി: തീവ്രമായ പ്രണയത്തിന്റെ ആരുംകാണാത്ത ഒരു വശവുമ1 ്മുതല്‍ 9.30ന് സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ റിച്ചാര്‍ഡ് എന്‍. ജെയും ദര്‍ശനയും പ്രധാന വേഷത്തില്‍...
നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് \’മാഫി ഡോണ\’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ഹെവന്‍ സിനിമാസിന്‍റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ നിര്‍മ്മിക്കുന്ന...
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്‌സിന്‍...
സൂര്യയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും എൻജികെ. ഡ്രീം വാരിയേഴ്‌സ്  പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബുവും , എസ്.ആര്‍....
പ്രേക്ഷകരെ ത്രസിപ്പിച്ച ‘ലയണ്‍ കിംഗിന്റെ’ പുതിയ അനിമേഷന്‍ പതിപ്പുമായി ഡിസ്നി. 1994 ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ സിനിമയുടെ പുതിയ പതിപ്പാണിത്. വാള്‍ട്ട് ഡിസ്നി...
ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.