Headlines

‘ലയണ്‍ കിംഗിന്റെ’ ട്രെയിലറുമായ് ഡിസ്നി

‘ലയണ്‍ കിംഗിന്റെ’ ട്രെയിലറുമായ് ഡിസ്നി

പ്രേക്ഷകരെ ത്രസിപ്പിച്ച ‘ലയണ്‍ കിംഗിന്റെ’ പുതിയ അനിമേഷന്‍ പതിപ്പുമായി ഡിസ്നി. 1994 ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ സിനിമയുടെ പുതിയ പതിപ്പാണിത്. വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്റെ ബാനറില്‍ ജോന്‍ ഫാവ്റ്യൂ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ലയണ്‍ കിംഗ് ജൂലൈ 19 ന് തിയേറ്ററുകളിലെത്തും.

error: Content is protected !!