Headlines
5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി  വെറൈസണ്‍

5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി വെറൈസണ്‍

ലോകത്തെ ആദ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി യുഎസ് കമ്പനിയായ വെറൈസണ്‍. ഒക്ടോബര്‍ ഒന്നു മുതല്‍ സേവനം ആരംഭിക്കും.5ജി ബ്രോഡ്ബാന്‍ഡ് സേവനമായ വെറൈസണ്‍ 5ജി ഹോം ആണ് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. . പ്രതിമാസം 50 ഡോളര്‍ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് 5ജി സേവനം നല്‍കുമെന്ന് വെറൈസണ്‍ അറിയിച്ചു. ഹൂസ്റ്റന്‍, ഇന്‍ഡ്യാനപൊലിസ്, ലൊസാഞ്ചല്‍സ്, സാക്രമെന്റോ, കലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് വെറൈസണ്‍ 5ജി ഹോം സേവനം ആദ്യം ആരംഭിക്കുന്നത്. പുതുതലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ 5ജി അതിവേഗത്തിനൊപ്പം കൂടുതല്‍ സ്മാര്‍ട്ടായ ലോകമാണ് സമ്മാനിക്കുക….

Read More
മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റുളെല്ലാം അടച്ചു പൂട്ടുകയോ പിഴ ഈടാക്കുകയോ ചെയ്യും: ഭീഷണിയുമായി യൂറോപ്യന്‍ യൂണിയന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റുളെല്ലാം അടച്ചു പൂട്ടുകയോ പിഴ ഈടാക്കുകയോ ചെയ്യും: ഭീഷണിയുമായി യൂറോപ്യന്‍ യൂണിയന്‍

വ്യക്തിവിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ജിഡിപിആര്‍ നിയമം അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ടെക്ക് കമ്പനികള്‍ക്കെതിരെ പുതിയ ഭീഷണി ഉയര്‍ത്താനൊരുങ്ങുകയാണ്. തീവ്രവാദം അടങ്ങുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റ് അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ കോടികള്‍ പിഴ വിധിക്കുകയോ ആണ് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഒന്ന്. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ വഴിയുള്ള നിര്‍ദ്ദേശങ്ങളാണ് യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കെത്തിക്കാന്‍ നല്‍കിവരുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ 18 മാസങ്ങളിലായി യൂറോപ്പില്‍ ഉണ്ടായിട്ടുള്ള ഓരോ ആക്രമണങ്ങളിലും ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് പങ്കുണ്ടെന്നും…

Read More
ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍ എത്തി. 20,999 രൂപക്ക് വലിയ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ ഉള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് പൊക്കോ F1 എത്തുന്നത്. 6 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 20,999 രൂപയാണ് വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 23,999 രൂപയും 8 ജിബി റാം 256 ജിബി മോഡലിന് 28,999 രൂപയുമാണ് വരുന്നത്. ഇതുകൂടാതെ 29,999 രൂപക്ക് 8 ജിബി…

Read More
error: Content is protected !!