വാക്സീന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം

വാക്സീന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം

കോവിഡ് വാക്സീന്‍റെ ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി. നിലവില്‍ 5% ജിഎസ്ടി ആണ് ഈടാക്കുന്നത്. അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം ഉണ്ടായേക്കും. വാക്സീന്റെ വിലകുറയ്ക്കാനാണ് ഈ നടപടി കൊണ്ടുവരുന്നത്. എന്നാൽ വിഷയത്തിൽ കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല. അവശ്യമരുന്നുകൾക്ക് ആവശ്യമായ കാര്യങ്ങൾ എത്തിക്കുന്നതിനുള്ള ഇറക്കുമതി നികുതി കേന്ദ്രം നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്.

Back To Top
error: Content is protected !!