സംസ്കാരങ്ങളും ഭാഷകളും കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സാക്കിർ ഹുസൈനെന്ന് മുഖ്യമ​ന്ത്രി

സംസ്കാരങ്ങളും ഭാഷകളും കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സാക്കിർ ഹുസൈനെന്ന് മുഖ്യമ​ന്ത്രി

തിരുവനന്തപുരം: തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സാക്കിർ ഹുസൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ എഴുതി. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സാക്കിർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി. അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം…

Read More
Back To Top
error: Content is protected !!