തെലങ്കാനയിൽ വൻ വാഹനാപകടം: ലോറി ട്രാക്ടറുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

തെലങ്കാനയിൽ വൻ വാഹനാപകടം: ലോറി ട്രാക്ടറുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

തെലങ്കാനയിലെ സൂര്യപേട്ടയിൽ വൻ വാഹനാപകടം. ലോറി ട്രാക്ടറുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുനഗല ദേശീയ പാതയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം. മുനഗലയുടെ പ്രാന്തപ്രദേശത്തുള്ള അയ്യപ്പക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 30 പേരുമായി സഞ്ചരിച്ചിരുന്ന ട്രാക്ടർ തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് ഹൈദരാബാദ്-വിജയവാഡ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ വിജയവാഡ ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ലോറി ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…

Read More
Back To Top
error: Content is protected !!